Jump to content

ലെ ബാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Le Bal (1983 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Le Bal
Film poster
സംവിധാനംEttore Scola
നിർമ്മാണംFranco Committeri
രചനJean-Claude Penchenat
Ruggero Maccari
Furio Scarpelli
Ettore Scola
സംഗീതംVladimir Cosma
ഛായാഗ്രഹണംRicardo Aronovich
ചിത്രസംയോജനംRaimondo Crociani
സ്റ്റുഡിയോCinéproduction
Films A2
Massfilm
O.N.C.I.C.
Ministère de la Culture de la Republique Française
വിതരണംAMLF (France)
Almi Classics (USA)
L.C.J. Editions & Productions (Worldwide)
റിലീസിങ് തീയതി
  • 21 ഡിസംബർ 1983 (1983-12-21)
രാജ്യംItaly
France
Algeria
ഭാഷNo dialogue
സമയദൈർഘ്യം110 minutes

1983-ൽ ഇറങ്ങിയ ഇറ്റാലിയൻ-ഫ്രാങ്കോ-അൾജീരിയൻ ചിത്രമാണ് ലെ ബാൽ (ഇറ്റാലിയൻ: Ballando ballando, ഫ്രഞ്ച് ഉച്ചാരണം: [lə bal], അർത്ഥമാക്കുന്നത് "The ball"). എറ്റോർ സ്‌കോള സംവിധാനം ചെയ്‌ത ഈ ചിത്രം സംഭാഷണമില്ലാതെ ഫ്രാൻസിലെ ഒരു ബോൾറൂം വഴി ഫ്രഞ്ച് സമൂഹത്തിന്റെ അമ്പത് വർഷത്തെ കഥയെ പ്രതിനിധീകരിക്കുന്നു.[1]

പ്രകാശനം

[തിരുത്തുക]

ലെ ബാൽ 1984 മാർച്ചിൽ അമേരിക്കയിൽ റിലീസ് ചെയ്തു.[2]

സ്വീകരണം

[തിരുത്തുക]

ന്യൂയോർക്ക് ടൈംസിൽ നിന്നുള്ള വിൻസെന്റ് കാൻബി ഈ ചിത്രത്തിന് വളരെ നല്ല അവലോകനം നൽകി ഇങ്ങനെ പറഞ്ഞു: "ലെ ബാൽ ഒരു പൊതു ശ്രദ്ധ ആകർഷിക്കുന്ന സിനിമയാണ്. നിർഭാഗ്യവശാൽ, മിക്ക കലാകാരന്മാരും അജ്ഞാതരായി തുടരുന്നു, അവരുടെ സംഭാവനകൾ വളരെ വലുതാണെങ്കിലും. ചിത്രം സംവിധാനം ചെയ്തതുപോലെ തന്നെ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്." [3]

റോട്ടൻ ടൊമാറ്റോസിൽ, "ലെ ബാൽ" നിലവിൽ 89% പ്രേക്ഷകരുടെ അംഗീകാരം നേടിയിട്ടുണ്ട്.[4]

ബഹുമതികൾ

[തിരുത്തുക]

[5][6][7]

Award Subject Nominee Result
Academy Awards Academy Award for Best Foreign Language Film Algeria Nominated
Berlin International Film Festival Reader Jury of the "Berliner Morgenpost Ettore Scola വിജയിച്ചു
Best Director Ettore Scola വിജയിച്ചു
Golden Bear Ettore Scola Nominated
César Award Best Film Franco Committeri വിജയിച്ചു
Best Director Ettore Scola വിജയിച്ചു
Best Original Music Vladimir Cosma വിജയിച്ചു
Best Cinematography Ricardo Aronovich Nominated
David di Donatello Alitalia Award Ettore Scola വിജയിച്ചു
Best Film Franco Committeri വിജയിച്ചു
Best Director Ettore Scola വിജയിച്ചു
Best Score Vladimir Cosma
Armando Trovajoli
വിജയിച്ചു
Best Editing Raimondo Crociani വിജയിച്ചു
Best Supporting Actress Rossana Di Lorenzo Nominated
Best Costumes Ezio Altieri Nominated

അവലംബം

[തിരുത്തുക]
  1. Deanne Schultz Filmography of World History -- 2007 Page 12 0313326819 The Ball / Le bal (1982) Ettore Scola; Algeria/France/Italy; no dialogue; Color; 109 m; Warner Home Video (VHS);
  2. Klain, Jane, ed. (1989). International Motion Picture Almanac for 1989 (60 ed.). Quigley Publishing Company, Inc. p. 411. ISBN 0-900610-40-9.
  3. Canby, Vincent. "'Le Bal,' A Comedy Adapted by Ettore Scola". The New York Times. Retrieved 4 June 2017.
  4. "Le Bal (Ballando Ballando) (1983)". Rotten Tomatoes. Retrieved 4 June 2017.
  5. "The 56th Academy Awards (1984) Nominees and Winners". oscars.org. Retrieved 2013-10-27.
  6. "Berlinale: 1984 Prize Winners". berlinale.de. Archived from the original on 2013-10-15. Retrieved 26 November 2010.
  7. "Awards". IMDb. Retrieved 4 June 2017.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലെ_ബാൽ&oldid=3790140" എന്ന താളിൽനിന്ന് ശേഖരിച്ചത്