ആഫ്രിക്കൻ ദിനോസറുകളുടെ പട്ടിക
ദൃശ്യരൂപം
(List of African dinosaurs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇത് ഇന്ന് നിലവിൽ ഉള്ള ആഫ്രിക്കയിൽ നിന്നും ഫോസ്സിലുകൾ കണ്ടു കിട്ടിയിട്ടുള്ള ദിനോസറുകളുടെ പട്ടിക ആണ് . ദിനോസറുകൾ ജീവിച്ചിരുന്ന കാലയളവിൽ ആഫ്രിക്ക സൗത്ത് അമേരിക്കയുടെ കൂടെ ഭാഗം ആയിരുന്നു.[1]
ആമുഖം
[തിരുത്തുക]ദിനോസറുകൾ ജീവിച്ചിരുന്ന കാലയളവിൽ ആഫ്രിക്ക സൗത്ത് അമേരിക്കയുടെ കൂടെ ഭാഗം ആയിരുന്നു. അന്ത്യ ക്രിറ്റേഷ്യസ് കാലത്താണ് ആഫ്രിക്ക അമേരിക്കയിൽ നിന്നും പൂർണമായും വിട്ടു വേർപെട് ഒരു സ്വതന്ത്ര ഭൂഖണ്ഡമായത്. അത് കൊണ്ട് തന്നെ ഇവിടെ നിന്നും കിട്ടിയ പല ഫോസ്സിലുകളും വളരെ സാമ്യം ഉള്ളവയാണ്. ഇവിടെ ഇത് വരെ ആഫ്രിക്കൻ ഭൂപ്രദേശങ്ങളിൽ നിന്നും കിട്ടിയ ദിനോസർ ഫോസ്സിലുകൾ മാത്രം ആണ് ചേർകുന്നത്.
ആഫ്രിക്കൻ ദിനോസർ പട്ടിക
[തിരുത്തുക]![](http://upload.wikimedia.org/wikipedia/commons/thumb/a/ab/Abrictosaurus_dinosaur.png/150px-Abrictosaurus_dinosaur.png)
![](http://upload.wikimedia.org/wikipedia/commons/thumb/8/8b/Afrovenator_abakensis_dinosaur.png/150px-Afrovenator_abakensis_dinosaur.png)
![](http://upload.wikimedia.org/wikipedia/commons/thumb/5/51/Allosaurus_BW.jpg/150px-Allosaurus_BW.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/a/a5/Carcharodontosaurus_BW.jpg/150px-Carcharodontosaurus_BW.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/2/23/Ceratosaurus_nasicornis_DB.jpg/150px-Ceratosaurus_nasicornis_DB.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/3/33/Elaphrosaurus.jpg/150px-Elaphrosaurus.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/4/4d/Giraffatitan_DB.jpg/150px-Giraffatitan_DB.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/c/cd/Heterodontosaurus.jpg/150px-Heterodontosaurus.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/2/29/Massospondylus_BW.jpg/150px-Massospondylus_BW.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/5/52/Paralititan_BW.jpg/150px-Paralititan_BW.jpg)
![](http://upload.wikimedia.org/wikipedia/commons/thumb/0/0a/Suchomimus2.jpg/150px-Suchomimus2.jpg)
ഇംഗ്ലീഷ് പേര് മലയാളം പേര് ജീവിച്ച കാലം ആഹാര രീതി[2] കുറിപ്പ് Aardonyx ജുറാസ്സിക് സസ്യഭുക്ക് — Abrictosaurus ജുറാസ്സിക് സസ്യഭുക്ക് — Aegyptosaurus ക്രിറ്റേഷ്യസ് സസ്യഭുക്ക് — Aetonyx ജുറാസ്സിക് സസ്യഭുക്ക് Probably synonymous with Massospondylus Afrovenator ജുറാസ്സിക് മാംസഭുക്ക് — Algoasaurus ജുറാസ്സിക്/ക്രിറ്റേഷ്യസ് സസ്യഭുക്ക് — Allosaurus അല്ലോസോറസ് ജുറാസ്സിക് മാംസഭുക്ക് — Angolatitan ക്രിറ്റേഷ്യസ് സസ്യഭുക്ക് — Antetonitrus ട്രയാസ്സിക് സസ്യഭുക്ക് — Arcusaurus ജുറാസ്സിക് സസ്യഭുക്ക് — Atlasaurus ജുറാസ്സിക് സസ്യഭുക്ക് — Australodocus ജുറാസ്സിക് സസ്യഭുക്ക് — Bahariasaurus ക്രിറ്റേഷ്യസ് മാംസഭുക്ക് — Baryonyx ക്രിറ്റേഷ്യസ് മാംസഭുക്ക് — Berberosaurus ജുറാസ്സിക് മാംസഭുക്ക് — Blikanasaurus ട്രയാസ്സിക് സസ്യഭുക്ക് — Carcharodontosaurus ക്രിറ്റേഷ്യസ് മാംസഭുക്ക് — Ceratosaurus ജുറാസ്സിക് മാംസഭുക്ക് — Cetiosaurus ജുറാസ്സിക് സസ്യഭുക്ക് — Chebsaurus ജുറാസ്സിക് സസ്യഭുക്ക് — Chenanisaurus ക്രിറ്റേഷ്യസ് മാംസഭുക്ക് — Coelophysis ജുറാസ്സിക് മാംസഭുക്ക് — Cristatusaurus ക്രിറ്റേഷ്യസ് മാംസഭുക്ക് — Deltadromeus ക്രിറ്റേഷ്യസ് മാംസഭുക്ക് — Dicraeosaurus ജുറാസ്സിക് സസ്യഭുക്ക് — Dracovenator ജുറാസ്സിക് മാംസഭുക്ക് — Dysalotosaurus ജുറാസ്സിക് സസ്യഭുക്ക് — Elaphrosaurus ജുറാസ്സിക് മാംസഭുക്ക് — Elrhazosaurus ക്രിറ്റേഷ്യസ് സസ്യഭുക്ക് — Eocarcharia ജുറാസ്സിക് മാംസഭുക്ക് — Eocursor ട്രയാസ്സിക് സസ്യഭുക്ക് — Eucnemesaurus ട്രയാസ്സിക് (disputed) — Euskelosaurus ട്രയാസ്സിക് സസ്യഭുക്ക് — Fabrosaurus ജുറാസ്സിക് സസ്യഭുക്ക് — Geranosaurus ജുറാസ്സിക് (unknown) — Giraffatitan ജുറാസ്സിക് സസ്യഭുക്ക് — Gyposaurus ഗയ്പോസോറസ് ജുറാസ്സിക് സസ്യഭുക്ക് — Heterodontosaurus ജുറാസ്സിക് സസ്യഭുക്ക് — Ignavusaurus ജുറാസ്സിക് സസ്യഭുക്ക് — Inosaurus ക്രിറ്റേഷ്യസ് (unknown) — Janenschia ജുറാസ്സിക് സസ്യഭുക്ക് — Jobaria ജുറാസ്സിക് സസ്യഭുക്ക് — Kangnasaurus ക്രിറ്റേഷ്യസ് (unknown) — Karongasaurus ക്രിറ്റേഷ്യസ് സസ്യഭുക്ക് — Kemkemia ക്രിറ്റേഷ്യസ് മാംസഭുക്ക് — Kentrosaurus ജുറാസ്സിക് സസ്യഭുക്ക് — Kryptops ക്രിറ്റേഷ്യസ് മാംസഭുക്ക് — Lanasaurus ജുറാസ്സിക് സസ്യഭുക്ക് — Lesothosaurus ജുറാസ്സിക് സസ്യഭുക്ക് — Likhoelesaurus ട്രയാസ്സിക് (unknown) Possibly not a dinosaur (disputed) Lurdusaurus ക്രിറ്റേഷ്യസ് സസ്യഭുക്ക് — Lycorhinus ജുറാസ്സിക് സസ്യഭുക്ക് — Malawisaurus ക്രിറ്റേഷ്യസ് സസ്യഭുക്ക് — Massospondylus ജുറാസ്സിക് സസ്യഭുക്ക് — Megapnosaurus ജുറാസ്സിക് മാംസഭുക്ക് — Melanorosaurus ട്രയാസ്സിക് സസ്യഭുക്ക് — Nigersaurus ക്രിറ്റേഷ്യസ് സസ്യഭുക്ക് — Nqwebasaurus ക്രിറ്റേഷ്യസ് മാംസഭുക്ക് — Nyasasaurus ട്രയാസ്സിക് സസ്യഭുക്ക് earliest known dinosaur Ostafrikasaurus ജുറാസ്സിക് മാംസഭുക്ക് — Ouranosaurus ക്രിറ്റേഷ്യസ് സസ്യഭുക്ക് — Paralititan ക്രിറ്റേഷ്യസ് സസ്യഭുക്ക് — Paranthodon ക്രിറ്റേഷ്യസ് സസ്യഭുക്ക് — Pegomastax ജുറാസ്സിക് സസ്യഭുക്ക് — Plateosauravus ട്രയാസ്സിക് സസ്യഭുക്ക് — Rebbachisaurus ക്രിറ്റേഷ്യസ് സസ്യഭുക്ക് — Rugops ക്രിറ്റേഷ്യസ് മാംസഭുക്ക് — Rukwatitan ക്രിറ്റേഷ്യസ് സസ്യഭുക്ക് — Sauroniops ക്രിറ്റേഷ്യസ് മാംസഭുക്ക് — Sigilmassasaurus ക്രിറ്റേഷ്യസ് മാംസഭുക്ക് — Spinosaurus സ്പൈനോസോറസ് ക്രിറ്റേഷ്യസ് മാംസഭുക്ക് — Spinophorosaurus ജുറാസ്സിക് സസ്യഭുക്ക് — Spinostropheus ക്രിറ്റേഷ്യസ് മാംസഭുക്ക് — Stormbergia ജുറാസ്സിക് (unknown) — Suchomimus ക്രിറ്റേഷ്യസ് മാംസഭുക്ക് — Tataouinea ക്രിറ്റേഷ്യസ് സസ്യഭുക്ക് — Tazoudasaurus ജുറാസ്സിക് സസ്യഭുക്ക് — Tendaguria ജുറാസ്സിക് സസ്യഭുക്ക് — Thotobolosaurus ട്രയാസ്സിക് സസ്യഭുക്ക് — Tornieria ജുറാസ്സിക് സസ്യഭുക്ക് — Veterupristisaurus ജുറാസ്സിക് മാംസഭുക്ക് — Vulcanodon ജുറാസ്സിക് സസ്യഭുക്ക് —
സൂചിക
[തിരുത്തുക]Nomen dubium |
Invalid |
Nomen nudum |
ജീവിതകാലം
[തിരുത്തുക]This is a timeline of selected dinosaurs from the list above. Time is measured in mya along the x-axis.
![](http://upload.wikimedia.org/wikipedia/ml/timeline/tj2qbe6yjfj2effyf0pk2h3b1z3dxxo.png)
പേര് ചേർക്കാൻ വേണ്ട അടിസ്ഥാന മാനദണ്ഡങ്ങൾ
[തിരുത്തുക]- ദിനോസറിന്റെ പേര് മാത്രമേ ചേർക്കാവൂ. (ജന്തു ദിനോസർ ആയിരിക്കണം)
- ദിനോസർ പട്ടികയിൽ പേര് ഉണ്ടായിരിക്കണം.
- പേര് ചേർക്കുന്ന ദിനോസറിന്റെ ഫോസ്സിൽ ആഫ്രിക്കയിൽ നിന്നും ആയിരിക്കണം കിട്ടിയിട്ടുളളത്.
- ആഫ്രിക്കൻ ദിനോസറുകൾ എന്ന വർഗ്ഗത്തിൽ ചേർത്തിരിക്കണം.
- ജീവിച്ച കാലം ചേർത്തിട്ടുണ്ടാകണം.
അവലംബം
[തിരുത്തുക]- ↑ Trujillo, K.C.; Chamberlain, K.R.; Strickland, A. (2006). "Oxfordian U/Pb ages from SHRIMP analysis for the Upper Jurassic Morrison Formation of southeastern Wyoming with implications for biostratigraphic correlations". Geological Society of America Abstracts with Programs. 38 (6): 7.
- ↑ Diet is sometimes hard to determine for dinosaurs and should be considered a "best guess"