സൂക്കോമൈമസ്
ദൃശ്യരൂപം
(Suchomimus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂക്കോമൈമസ് | |
---|---|
Cast of the skeleton, Sternberg Museum of Natural History | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Spinosauridae |
Genus: | †Suchomimus Sereno et al., 1998 |
Species: | †S. tenerensis
|
Binomial name | |
†Suchomimus tenerensis Sereno et al., 1998
| |
Synonyms | |
Baryonyx tenerensis (Sereno et al., 1998) Sues et al., 2002 [originally Suchomimus] |
സ്പൈനോസൗറിഡേ കുടുംബത്തിൽ പെട്ട ഒരു വലിയ ദിനോസർ ആണ് സൂക്കോമൈമസ് . ഇതേ കുടുംബത്തിൽ പെട്ട ബാറിയോനിക്സ് ആണ് ഇവയുടെ അടുത്ത ബന്ധം ഉള്ള ദിനോസർ മുതലയോടു സമാനമായ തലയോടായിരുന്നു ഇവയ്ക്കും . പശ്ചിമാഫ്രിക്കയിലെ നീഷറിൽ നിന്നുമാണ് ഇവയുടെ ഫോസിൽ കണ്ടുകിട്ടിയിട്ടുള്ളത് . തുടക്ക ക്രിറ്റേഷ്യസ് കാലത്താണ് ഇവ ജീവിച്ചിരുന്നത് .[1]
അവലംബം
[തിരുത്തുക]- ↑ Holtz, Thomas R. Jr. (2012) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2011 Appendix.