Jump to content

കടലിടുക്കുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of gulfs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടലിടുക്കിന്റെ പേര് സ്ഥിതി ചെയ്യുന്നത്
ഏഡൻ അറേബ്യൻ ഉപദ്വീപിനു തെക്കുപടിഞ്ഞാറെ മൂല
അലാസ്ക്കൻ ശാത്ന സമുദ്രത്തിൽ അലാസ്ക്കയ്ക്ക് തെക്കുഭാഗത്തായി
അമണ്ട്സ്ൺ ആർട്ടിക്ക് സമുദ്രത്തിൽ കാനഡയ്ക്ക് വടക്ക് പടിഞ്ഞാറ്
അഖാബ ചെങ്കടലിൽ ഇസ്രായേലിനും ജോർദാനുമടുത്തായി
ബഹറൈൻ പേർഷ്യൻ കടലിടുക്കിന്റെ ഭാഗം
ബോത്ത്നിയ ബാൾട്ടിക്ക് കടലിൽ സ്വീഡനും ഫിൻലാൻഡിനുമിടയിൽ
കാലിഫോർണിയ ശാന്ത സമുദ്രത്തിൽ മെക്സിക്കോയ്ക്ക് വടക്ക് പടിഞ്ഞാറായി
കാർപന്റേരിയ വടക്കൻ ഓസ്ട്രേലിയക്ക് സമീപം
ദവാഒ ഫിലിപ്പീൻസിൽ
കൊറിന്ത് ഗ്രീസിനടുത്ത് മധ്യധരണ്യാഴിയിൽ
ജിനൊഅ ലിഗുറിയൻ കടലിൽ ഇറ്റാലിയൻ തീരത്തായി
ഗിന്നിയ അറ്റ് ലാന്റിക് സമുദ്രത്തിൽ ആഫ്രിക്കൻ തീരത്തു നിന്നുമാറി
ഇസ്മിർ ഈജിയൻ കടലിൽ തുർക്കിയ്ക്കും ഗ്രീസിനുമിടയിൽ
കൊറിയ കൊറിയൻ ഉപദ്വീപിനും ജപ്പാൻയ്ക്കുമിടയിൽ
ലിയോൺ ഫ്രാൻസിന്റ തീരത്തുനിന്നുമാറീയ്ക്കും
മേയ്ൻ അറ്റ് ലാന്റിക്ക് സമുദ്രത്തിൽ
മന്നാർ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ
മെക്സിക്കോ അമേരിക്ക ക്യൂബ മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് സമീപം
ഒമാൻ അറേബ്യൻ ഉപദ്വീപിനും ഇറാനുമിടയിൽ
പനാമ ശാന്ത സമുദ്രത്തിൽ പനാമയ്ക്ക് തെക്ക്
റിഗ ബാൾട്ടിക് കടലിൽ
റോസസ് കട്ടാലൻ തീരത്തു
സെന്റ് ലോറൻസ് സെന്റ് ലോറൻസ് നദിയുടെ അറ്റ് ലാന്റിക് അഴിമുഖം
സിഡ്റ ലിബിയക്ക് തെക്ക് മധ്യധരണ്യാഴിയിൽ
സൂയസ് സൂയസ് കനാലിനു സമീപം ചെങ്കടലിൽ
തായിലാൻഡ് ഇന്തു സമുദ്രത്തിൽ തായിലാൻഡിനു സമീപം
ടോങ്കിൻ ശാന്ത സമുദ്രത്തിൽ വിയറ്റ്നാമിനു കിഴക്ക്
ടൂനിസ് ടുണീഷ്യൻ തീരത്ത് മധ്യധരണ്യാഴിയിൽ