ലിസ്റ്റിൻ സ്റ്റീഫൻ
ദൃശ്യരൂപം
(Listin Stephen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിസ്റ്റിൻ സ്റ്റീഫൻ | |
---|---|
തൊഴിൽ | ചലച്ചിത്രനിർമ്മാതാവ് |
സജീവ കാലം | 2011 - ഇതുവരെ (13 വർഷങ്ങൾ ) |
ഒരു മലയാളചലച്ചിത്രനിർമ്മാതാവാണ് ലിസ്റ്റിൻ സ്റ്റീഫൻ. ട്രാഫിക് എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി നിർമ്മിച്ചത്. തുടർന്നു പുറത്തിറങ്ങിയ ചാപ്പാ കുരിശിന്റെയും നിർമ്മാതാവ് ഇദ്ദേഹമാണ്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ ലിസ്റ്റിൻ തന്റെ 24-ആം വയസ്സിലാണ് ട്രാഫിക് എന്ന ചിത്രത്തിന്റെ നിർമ്മാതാവായത്. ഇദ്ദേഹം നിർമ്മിച്ച ഈ രണ്ടു ചിത്രങ്ങളും 2011-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു[1]. റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവർത്തിച്ചിരുന്ന ലിസ്റ്റിൻ ഈ മേഖലയിൽ നിന്നും നേടിയ ലാഭത്തിൽ നിന്നുമാണ് ചലച്ചിത്രനിർമ്മാതാവായത്.
നിർമ്മിച്ച ചിത്രങ്ങൾ
[തിരുത്തുക]- പ്രത്യേകിച്ച് രേഖപ്പെടുത്താത്ത പക്ഷം എല്ലാ സിനിമകളും മലയാളത്തിലാണ്.
2011
[തിരുത്തുക]2012
[തിരുത്തുക]2013
[തിരുത്തുക]- ചെന്നൈയിൽ ഒരു നാൾ (തമിഴ്)
2014
[തിരുത്തുക]- ഹൗ ഓൾഡ് ആർ യു
- പുലിവാൽ (തമിഴ്)
2015
[തിരുത്തുക]- ചിറകൊടിഞ്ഞ കിനാവുകൾ
- മാരി (തമിഴ്)
- സന്ദമാരുതം (തമിഴ്)
- ഇത് എന്ന മായം (തമിഴ്)
2017
[തിരുത്തുക]2019
[തിരുത്തുക]- ബ്രദേഴ്സ് ഡേ
- കെട്യോളാണെൻ്റെ മാലാഖ
- ഡ്രൈവിംഗ് ലൈസൻസ്
2021
[തിരുത്തുക]2022
[തിരുത്തുക]2023
[തിരുത്തുക]- സെൽഫീ (ഹിന്ദി)
- തുറമുഖം
- എന്താടാ സജി
- രാമചന്ദ്ര ബോസ് ആൻഡ് കോ
- ഗരുഡൻ
2024
[തിരുത്തുക]- മലയാളി ഫ്രം ഇന്ത്യ
- അജയൻ്റെ രണ്ടാം മോഷണം
അവലംബം
[തിരുത്തുക]- ↑ "Indian Panorama selection for IFFI'11 announced" (PDF). Archived from the original (PDF) on 2013-03-02. Retrieved 2011-12-02.