Jump to content

ലിവർമോർ

Coordinates: 37°40′55″N 121°46′05″W / 37.68194°N 121.76806°W / 37.68194; -121.76806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Livermore, California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിവർമോർ നഗരം
Downtown Livermore
Downtown Livermore
ഔദ്യോഗിക ലോഗോ ലിവർമോർ നഗരം
Location of Livermore in Alameda County, California
Location of Livermore in Alameda County, California
ലിവർമോർ നഗരം is located in the United States
ലിവർമോർ നഗരം
ലിവർമോർ നഗരം
Location in the United States
Coordinates: 37°40′55″N 121°46′05″W / 37.68194°N 121.76806°W / 37.68194; -121.76806
CountryUnited States
StateCalifornia
CountyAlameda
Established1869
IncorporatedApril 1, 1876[1]
ഭരണസമ്പ്രദായം
 • MayorJohn Marchand [2]
 • Vice mayorBob Woerner[2]
 • City managerMarc Roberts[3]
 • U. S. rep.Eric Swalwell (D)[4]
 • State senatorSteve Glazer (D)[5]
വിസ്തീർണ്ണം
 • നഗരം26.93 ച മൈ (69.74 ച.കി.മീ.)
 • ഭൂമി26.92 ച മൈ (69.73 ച.കി.മീ.)
 • ജലം0.00 ച മൈ (0.01 ച.കി.മീ.)  0.010%
 • മെട്രോ
2,474 ച മൈ (6,410 ച.കി.മീ.)
ഉയരം495 അടി (151 മീ)
ജനസംഖ്യ
 • നഗരം80,968
 • കണക്ക് 
(2016)[9]
89,115
 • ജനസാന്ദ്രത3,310.24/ച മൈ (1,278.09/ച.കി.മീ.)
 • മെട്രോപ്രദേശം
45,16,276
 • മെട്രോ സാന്ദ്രത1,800/ച മൈ (700/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
94550, 94551
Area code925
FIPS code06-41992
GNIS feature IDs277542, 2410848
വെബ്സൈറ്റ്www.cityoflivermore.net

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് അലമേഡ കൌണ്ടിയിലുൾപ്പെടുന്ന ഒരു നഗരമാണ് ലിവർമോർ (മുൻകാലത്ത്, ലിവർമോർസ്, ലിവർമോർ റാഞ്ച്, നോട്ടിംഗ്ഹാം)[10]. 2017 ലെ ഒരു കണക്കുകൂട്ടൽ പ്രകാരം 89,648, ജനസംഖ്യയുള്ള ഈ നഗരം ട്രൈ-വാലിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ്. കാലിഫോർണിയയുടെ സാൻ ഫ്രാൻസിസ്കോ ബേ മേഖലയുടെ കിഴക്കേ അറ്റത്താണ് ലിവർമോർ സ്ഥിതിചെയ്യുന്നത്. ഭരണത്തിലുള്ള മേയർ ജോൺ മാർച്ചൻറ് ആണ്.

വില്യം മെൻഡൻഹാൾ സ്ഥാപിച്ച ലിവർമോർ നഗരം, 1840 കളിൽ ഇവിടെ വാസമുറപ്പിച്ച അദ്ദേഹത്തിൻറെ സുഹൃത്തും തദ്ദേശ മേച്ചിൽപ്പുറ ഉടമയുമായിരുന്ന  റോബർട്ട് ലിവർമോറിന്റെ പേരിലാണ് അറിയപ്പെടുന്നത്. ലിവർമോറിയം എന്ന രാസ മൂലകത്തിൻറെ നാമകരണത്തിനു നിദാനമായത് ഈ നഗരമാണ്.[11]

ന്യൂ മെക്സിക്കോയിലെ ആൽബുക്കർക്ക് മുഖ്യആസ്ഥാനമായ സാൻഡിയ നാഷണൽ ലബോറട്ടറീസിൻറെ കാലിഫോർണിയ ആസ്ഥാനം ലിവർമോറാണ്. നഗരത്തിൻറെ തെക്ക് ഭാഗത്ത് പ്രാദേശിക മുന്തിരിത്തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നു. നഗരം അതിന്റെ കേന്ദ്രജില്ല പുനർനിർമ്മിക്കുകയും അമോഡോർ, ലിവർമോർ, സാൻ റമോൺ താഴ്വരകൾ ഉൾപ്പെടുന്ന ട്രൈ-വാലി പ്രദേശത്തിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved March 27, 2013.
  2. 2.0 2.1 "City Council". City of Livermore. Archived from the original on 2018-01-22. Retrieved 2018-01-22.
  3. 3.0 3.1 "City Manager's Office". City of Livermore. Archived from the original on 2021-05-11. Retrieved 2018-01-22.
  4. "California's 15-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 14, 2013.
  5. "Senators". State of California. Retrieved March 18, 2013.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  7. "City of Livermore". Geographic Names Information System. United States Geological Survey.
  8. "E-1 Population Estimates". California Department of Finance. Archived from the original on 2020-06-10. Retrieved December 22, 2017.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 655. ISBN 1-884995-14-4.
  11. [1]

പുറം കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ലിവർമോർ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=ലിവർമോർ&oldid=3927776" എന്ന താളിൽനിന്ന് ശേഖരിച്ചത്