ലോമെ
ദൃശ്യരൂപം
(Lomé എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Lomé | ||
---|---|---|
City | ||
Coordinates: 6°7′55″N 1°13′22″E / 6.13194°N 1.22278°E | ||
Country | Togo | |
Region | Maritime Region | |
Prefecture | Golfe | |
സർക്കാർ | ||
• Mayor | Aouissi Lodé | |
വിസ്തീർണ്ണം | ||
• City | 90 ച.കി.മീ. (30 ച മൈ) | |
• Metro | 280 ച.കി.മീ. (110 ച മൈ) | |
ഉയരം | 10 മീ (30 അടി) | |
ജനസംഖ്യ (2010 census) | ||
• City | 8,37,437 | |
• ജനസാന്ദ്രത | 9,305/ച.കി.മീ. (24,100/ച മൈ) | |
• മെട്രോപ്രദേശം | 14,77,660 | |
•മെട്രോജനസാന്ദ്രത | 5,608/ച.കി.മീ. (14,520/ച മൈ) | |
സമയമേഖല | UTC | |
വെബ്സൈറ്റ് | www |
ലോമെ ടോഗോയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്. നഗരത്തിലെ ജനസംഖ്യ 837,437 ഉം മെട്രോപോളിറ്റൻ മേഖലയിലെ ആകെ ജനസംഖ്യ 1,570,283 ഉം ആണ്. ഗൾഫ് ഓഫ് ഗിനിയയിൽ സ്ഥിതിചെയ്യന്ന ലോമെ നഗരം രാജ്യത്തെ ഭരണ, വ്യാവസ്യായിക കേന്ദ്രവും പ്രധാന തുറമുഖവുമാണ്. ഈ നഗരത്തിൽനിന്ന് കാപ്പി, കൊക്കോ, കൊപ്ര, പാം കെർണൽ എന്നിവ കയറ്റമതി ചെയ്യുന്നു. ഇവിടെ ഒരു എണ്ണ ശുദ്ധീകരണശാലയും നിലനിൽക്കുന്നുണ്ട്.