ലബ്ബോക്ക്, ടെക്സസ്
ദൃശ്യരൂപം
(Lubbock, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലബ്ബോക്ക്, ടെക്സസ് | |||
---|---|---|---|
Downtown Lubbock in 2013 | |||
| |||
Nickname(s): ഹബ്ബ് സിറ്റി | |||
Interactive map of Lubbock | |||
Coordinates: 33°35′06″N 101°50′42″W / 33.58500°N 101.84500°W | |||
Country | United States | ||
State | Texas | ||
County | Lubbock | ||
Settled | 1889 | ||
Incorporated | March 16, 1909 | ||
നാമഹേതു | Thomas Saltus Lubbock | ||
• Mayor | Tray Payne (R) | ||
• City Council | Christy Martinez Shelia Patterson Harris Mark McBrayer Steve Massengale Jennifer Wilson Latrelle Joy | ||
• City manager | W. Jarrett Atkinson | ||
• City | 135.85 ച മൈ (351.85 ച.കി.മീ.) | ||
• ഭൂമി | 134.60 ച മൈ (348.63 ച.കി.മീ.) | ||
• ജലം | 1.24 ച മൈ (3.22 ച.കി.മീ.) | ||
ഉയരം | 3,202 അടി (976 മീ) | ||
(2022)[3] | |||
• City | 263,930 | ||
• റാങ്ക് | 85th in the United States 10th in Texas | ||
• ജനസാന്ദ്രത | 1,900/ച മൈ (750/ച.കി.മീ.) | ||
• നഗരപ്രദേശം | 272,280 (US: 150th) | ||
• നഗര സാന്ദ്രത | 2,562.1/ച മൈ (989.2/ച.കി.മീ.) | ||
• മെട്രോപ്രദേശം | 328,283 (US: 159th) | ||
• CSA | 381,271 (US: 100th) | ||
Demonym(s) | Lubbockite | ||
സമയമേഖല | UTC−6 (CST) | ||
• Summer (DST) | UTC−5 (CDT) | ||
ZIP Codes | 79401-79416, 79423, 79424, 79430, 79452, 79453, 79457, 79464, 79490, 79491, 79493, 79499 | ||
Area code | 806 | ||
FIPS code | 48-45000[3] | ||
GNIS feature ID | 1374760[2] | ||
വെബ്സൈറ്റ് | ci |
ലബ്ബോക്ക് (/ˈlʌbək/ LUB-ək)[7] യു.എസ്. സംസ്ഥാനമായ ടെക്‌സസിലെ ഏറ്റവും ജനസംഖ്യയുള്ള പത്താമത്തെ നഗരവും ലബ്ബോക്ക് കൗണ്ടിയുടെ സർക്കാർ ആസ്ഥാനവുമാണ്. 2022-ലെ കണക്കുകൾ പ്രകാരം 263,930 ജനസംഖ്യയുള്ള ഈ നഗരം യു.എസിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിൽ 85-ആം സ്ഥാനത്താണ്.[8] സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന (ഗ്രേറ്റ് പ്ലെയിൻസ് പ്രദേശം), ഈ നഗരം ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ലാനോ എസ്റ്റക്കാഡോ എന്നറിയപ്പെടുന്നു. കൂടാതെ പാരിസ്ഥിതികമായി ഹൈ പ്ലെയിൻസിൻറെ തെക്കേ അറ്റത്തിന്റെ ഭാഗമായ നഗരം 328,2823 ജനസംഖ്യയുണ്ടായിരുന്ന ലബ്ബോക്ക് മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ സാമ്പത്തിക കേന്ദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്.[9]
അവലംബം
[തിരുത്തുക]- ↑ "202 U.S. Gazetteer Files". United States Census Bureau. Archived from the original on March 18, 2021. Retrieved 2022-12-20.
- ↑ 2.0 2.1 "Lubbock". Geographic Names Information System. United States Geological Survey.
- ↑ 3.0 3.1 "U.S. Census Bureau QuickFacts". United States Census Bureau. Retrieved June 5, 2023.
- ↑ "2020 Census Qualifying Urban Areas and Final Criteria Clarifications". Federal Register. United States Census Bureau. December 29, 2022. Archived from the original on December 30, 2022. Retrieved January 2, 2023.
- ↑ "Annual Resident Population Estimates for Metropolitan and Micropolitan Statistical Areas and Their Geographic Components for the United States: April 1, 2020 to July 1, 2022 (CBSA-EST2022)" (CSV). United States Census Bureau, Population Division. May 18, 2023. Retrieved June 5, 2023.
- ↑ "Annual Resident Population Estimates for Combined Statistical Areas and Their Geographic Components for the United States: April 1, 2020 to July 1, 2022 (CSA-EST2022)" (CSV). United States Census Bureau, Population Division. May 18, 2023. Retrieved June 5, 2023.
- ↑ "Lubbock". Merriam-Webster Dictionary (Online ed.). Merriam-Webster Incorporated. 2006. Archived from the original on March 20, 2006. Retrieved 2006-11-09. The pronunciation has been newsworthy: Westbrook, Ray (July 25, 2011). "The linguistics of Lubb-uhk: The grating sound of 'Lubbick' hard on the ears of some longtime Lubbockites". Lubbock Avalanche-Journal. pp. A1, A5. Archived from the original on December 22, 2017. Retrieved July 30, 2011.
- ↑ "City and Town Population Totals: 2020-2021". United States Census Bureau, Population Division. Archived from the original on July 11, 2022. Retrieved December 20, 2022.
- ↑ "2020 Population and Housing State Data". United States Census Bureau, Population Division. Archived from the original on August 24, 2021. Retrieved December 20, 2022.