Jump to content

എം.എസ്. ഗിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M. S. Gill എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.എസ്. ഗിൽ
Chief Election Commissioner of India
ഓഫീസിൽ
1996–2001
മുൻഗാമിT.N. Seshan
പിൻഗാമിJ.M. Lyngdoh
വ്യക്തിഗത വിവരങ്ങൾ
ദേശീയതIndian
ജോലിcivil servant

കായികം, യുവജനക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത ഇന്ത്യയുടെ കേന്ദ്രമന്ത്രിയായിരുന്നു എം.എസ്. ഗിൽ‍. രാജ്യസഭാംഗമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ അവസാന വർഷം സ്വതന്ത്ര ചുമതലയോടെ കായിക-യുവജന ക്ഷേമ സഹമന്ത്രിയായി പ്രവർത്തിച്ചു. പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=എം.എസ്._ഗിൽ&oldid=4023420" എന്ന താളിൽനിന്ന് ശേഖരിച്ചത്