മരിൻസ്കി തിയേറ്റർ
പ്രമാണം:Mariinsky Theatre Logo.png | |
Address | 1 Theatre Square Saint Petersburg Russia |
---|---|
Coordinates | 59°55′32″N 30°17′46″E / 59.92556°N 30.29611°E |
Construction | |
Opened | 2 October 1860 |
Years active | 1860–present |
Architect | Alberto Cavos |
Tenants | |
Mariinsky Ballet Mariinsky Opera Mariinsky Orchestra | |
Website | |
www |
റഷ്യയിലെ സെന്റ് പീറ്റേർസ്ബർഗിലെ ഓപ്പറയും ബാലെയും അവതരിപ്പിക്കുന്ന ഒരു ചരിത്രപരമായ തിയറ്റർ ആണ് മരിൻസ്സ്കി തിയേറ്റർ (Russian: Мариинский театр, Mariinskiy Teatr, also spelled Maryinsky or Mariyinsky). 1860-ൽ ആരംഭിച്ച ഈ തിയേറ്റർ 19-ാം നൂറ്റാണ്ടിലെ റഷ്യയിലെ പ്രമുഖ സംഗീത തീയേറ്റർ ആയി മാറി. ചായ്ക്കോസ്സ്കി, മുസ്സോർഗ്സ്കി, റിംസ്കി-കോർസാകോവ് എന്നീ പ്രമുഖരുടെ പല മാസ്റ്റർപീസുകളുടെയും ആദ്യാവതരണം സ്വീകരിച്ച തിയറ്റർ ആയിരുന്നു ഇത്.[1] സോവിയറ്റ് കാലഘട്ടത്തിന്റെ ഭൂരിഭാഗവും കിറോവ് തിയറ്റർ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇന്ന്, മാരിൻസ്കി തീയറ്റർ മാരിൻസ്സ്കി ബാലെ, മരിൻസ്സ്കി ഓപ്പറ, മരിൻസ്സ്കി ഓർക്കസ്ട്ര എന്നിവയുടെ വാസസ്ഥാനമാണ്. 1988-ൽ യൂറി തിമിർക്കൊനോവ് വിരമിച്ചത് മുതൽ, കണ്ടക്ടർ വലേരി ഗർഗിവ് നാടകസംഘത്തിന്റെ ജനറൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പേര്
[തിരുത്തുക]സാർ അലക്സാണ്ടർ രണ്ടാമന്റെ ഭാര്യയായ ചക്രവർത്തിനി മരിയ അലക്സാണ്ട്രോണയുടെ പേരാണ് ഈ തിയേറ്ററിന് നൽകിയിരിക്കുന്നത്. പ്രധാന കവാടത്തിൽ ചക്രവർത്തിനിയുടെ ഒരു അർദ്ധകായപ്രതിമ സ്ഥാപിച്ചിട്ടുണ്ട്. തിയേറ്ററിന്റെ പേര് അതിന്റെ ചരിത്രത്തിലുടനീളം മാറിയിട്ടുണ്ട്. അത് അക്കാലത്തെ രാഷ്ട്രീയ കാലാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.
From | To | Russian | English |
---|---|---|---|
Императорский Мариинский театр | Imperial Mariinsky Theatre | ||
Государственный академический театр оперы и балета | State Academic Theatre of Opera and Ballet | ||
Ленинградский государственный академический театр оперы и балета | Leningrad State Academic Theatre of Opera and Ballet | ||
Государственный академический театр оперы и балета имени С.М. Кирова | Kirov State Academic Theatre of Opera and Ballet | ||
Государственный aкадемический Мариинский театр | State Academic Mariinsky Theatre |
അവലംബം
[തിരുത്തുക]- ↑ "Mariinsky Theatre: History of the Theatre". Mariinsky Theatre. Archived from the original on 2011-12-03. Retrieved 2011-12-04.
- Sources
- Allison, John (ed.), Great Opera Houses of the World, Supplement to Opera Magazine, London, 2003.
- Beauvert, Thierry. Opera Houses of the World, The Vendome Press, New York, 1995. ISBN 0-86565-978-8.
- Krasovskaya V.M. Балет Ленинграда: Академический театр оперы и балета им. С.М. Кирова. Leningrad, 1961.
- Rudnev A.Yu. (19 October 2012). "Мариинский театр: четвертьвековые итоги". Retrieved 11 October 2016.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് (in English)
- Mariinsky Performance and Tour Schedule Archived 2021-02-04 at the Wayback Machine
- Gallery of the Mariinsky Theatre Archived 2016-12-02 at the Wayback Machine
- Virtual Tour of the main hall of the Mariinsky Theatre Archived 2016-11-30 at the Wayback Machine
- Panorama of Theatre Square outside of the Mariinsky Theatre Archived 2007-09-28 at the Wayback Machine
- "Competition winner: Dominique Perrault – Opera House Mariinsky II". Archived from the original on 2009-04-30. – His design not being built
- The new Jack Diamond design that is being built
- Satellite image of the Theatre, centered on the main entrance
- From Toronto with love, a new theatre for St. Petersburg Archived 2011-12-10 at the Wayback Machine
- Photo: life in the Mariinsky Theatre
- Videos of Mariinsky Theatre performances
- ru: Мариинский театр: четвертьвековые итоги
- Mariinsky Two (in Russian)