Jump to content

മറിയ മുസിചുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mariya Muzychuk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മറിയ മുസിചുക്
Mariya Muzychuk, 2022
മുഴുവൻ പേര്Mariya Olehivna Muzychuk
രാജ്യംUkraine
ജനനം (1992-09-21) 21 സെപ്റ്റംബർ 1992  (32 വയസ്സ്)
Lviv, Ukraine
സ്ഥാനംGrandmaster (2015)
വനിതാലോകജേതാവ്2015–2016
ഫിഡെ റേറ്റിങ്2563 (ഡിസംബർ 2024)
ഉയർന്ന റേറ്റിങ്2563 (March 2016)
2015 Ukrainian postage stamp featuring the sisters Muzychuk

നിലവിലെ ലോക ആറാം നമ്പർ വനിതാ ചെസ് താരമാണ് യുക്രൈൻകാരിയായ മറിയ മുസിചുക് (Mariya Olehivna Muzychuk) (Ukrainian: Марія Олегівна Музичук; ജനനം 21 സെപ്തംബർ 1992). 2015 ഏപ്രിൽ മുത 2016 മാർച്ച് വരെ ലോക വനിതാ ചെസ് താരമായിരുന്നു.

വ്യക്തിജീവിതം

[തിരുത്തുക]

ലിവിൽ ജനിച്ച [1] മരിയ മുസിചുക്കിനെ മാതാപിതാക്കൾ രണ്ടാം വയസ്സിൽ ആദ്യമായി ചെസ്സ് പഠിപ്പിച്ചു. മൂന്നാം വയസ്സിൽ എല്ലാ ചെസ്സ് കഷണങ്ങളും അവൾക്കറിയാമായിരുന്നു.[2] മറിയയുടെ മുതിർന്നസഹോദരിയാണ് അന്ന മുസിചുക്. ചെസ്സിനു പുറമേ രണ്ടുപേരും ടേബിൾ റ്റെന്നിസ് കളിക്കാരാണ്.[2]

അവലംബം

[തിരുത്തുക]
  1. GM norm certificate FIDE
  2. 2.0 2.1 ""We are not the Ukrainian 'Kosintseva Sisters'! We are the Muzychuk Sisters!"". Chess Daily News. Retrieved 21 Dec 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
മുൻഗാമി Women's World Chess Champion
2015–2016
പിൻഗാമി
Hou Yifan
"https://ml.wikipedia.org/w/index.php?title=മറിയ_മുസിചുക്&oldid=3755368" എന്ന താളിൽനിന്ന് ശേഖരിച്ചത്