Jump to content

മെക്കാനിൿവില്ലെ, ന്യൂയോർക്ക്

Coordinates: 42°54′14″N 73°41′26″W / 42.90389°N 73.69056°W / 42.90389; -73.69056
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mechanicville, New York എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെക്കാനിൿവില്ലെ
City
Skyline of മെക്കാനിൿവില്ലെ
Location within Saratoga County
Location within Saratoga County
മെക്കാനിൿവില്ലെ is located in New York
മെക്കാനിൿവില്ലെ
മെക്കാനിൿവില്ലെ
Location within the state of New York
Coordinates: 42°54′14″N 73°41′26″W / 42.90389°N 73.69056°W / 42.90389; -73.69056
CountryUnited States
StateNew York
CountySaratoga
First settled1764
Incorporated (village)1859
Incorporated (city)1915
ഭരണസമ്പ്രദായം
 • MayorDennis Baker (R)
 • City Commission
Members' List
 • State AssemblyCarrie Woerner (D) (2014)
 • State SenateDaphne Jordan (R) (2018)
 • U.S. HousePaul Tonko (D)
വിസ്തീർണ്ണം
 • ആകെ0.92 ച മൈ (2.38 ച.കി.മീ.)
 • ഭൂമി0.84 ച മൈ (2.18 ച.കി.മീ.)
 • ജലം0.08 ച മൈ (0.20 ച.കി.മീ.)
ഉയരം
104 അടി (31.7 മീ)
ജനസംഖ്യ
 (2010)
 • ആകെ5,196
 • കണക്ക് 
(2018)[2]
5,088
 • ജനസാന്ദ്രത6,064.21/ച മൈ (2,342.41/ച.കി.മീ.)
സമയമേഖലUTC-5 (EST)
 • Summer (DST)UTC-4 (EDT)
ZIP code
12118
ഏരിയ കോഡ്518
FIPS code36-46360
GNIS feature ID0956897
വെബ്സൈറ്റ്mechanicville.com

മെക്കാനിൿവില്ലെ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ന്യൂയോർക്കിലെ സരടോഗ കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 5,196 ആയിരുന്നു.[3] വിസ്തീർണ്ണം അനുസരിച്ച് സംസ്ഥാനത്തെ ഏറ്റവും ചെറിയ നഗരമാണിത്.[4] ആദ്യകാല നിവാസികളുടെ തൊഴിലുകളിൽ നിന്നാണ് നഗരത്തിന്റെ ഈ പേര് ഉരുത്തിരിഞ്ഞത്.[5]

സരടോഗ കൗണ്ടിയുടെ കിഴക്കൻ അതിർത്തിയിലായി സംസ്ഥാന തലസ്ഥാനമായ അലബാനിയ്ക്കു വടക്കുഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. സരടോഗ കൗണ്ടിയിലെ സ്റ്റിൽ‌വാട്ടർ (ഒരു കാലത്ത് ഇതിന്റെ ഭാഗമായിരുന്നു),[6] ഹാഫ്മൂൺ എന്നിവയും റെൻ‌സെലർ കൗണ്ടിയിലെ ഷാഗ്ടികോക്ക് പട്ടണവും ഈ നഗരത്തിന്റെ അതിരുകളാണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

മെക്കാനിൿവില്ലെ നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 42°54′14″N 73°41′26″W / 42.90389°N 73.69056°W / 42.90389; -73.69056 (42.903922, -73.690458) ആണ്.[7]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 0.9 ചതുരശ്ര മൈൽ (2.3 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 0.8 ചതുരശ്ര മൈൽ (2.1 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും ബാക്കി 0.1 ചതുരശ്ര മൈൽ (0.26 ചതുരശ്ര കിലോമീറ്റർ) അഥാവാ 8.79 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്. ആന്റണി കിൽ അരുവി വന്നുചേരുന്ന ഹഡ്‌സൺ നദിയുടെ പടിഞ്ഞാറൻ കരയിലാണ് മെക്കാനിൿവില്ലെ നഗരത്തിന്റെ സ്ഥാനം.

അവലംബം

[തിരുത്തുക]
  1. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 5, 2017.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "U.S. Census website". United States Census Bureau. Retrieved 2008-01-31.
  4. "New York -- Place and County Subdivision". US Census Bureau. Archived from the original on 2020-02-12. Retrieved 2010-06-08.
  5. Loatman, Paul. "What's In A Name?". City of Mechanicville, NY. Retrieved 2014-04-17.[പ്രവർത്തിക്കാത്ത കണ്ണി]
  6. John French (1860). Gazetteer of the State of New York. R. Pearsall Smith. p. 593. Retrieved 2009-08-30. saratoga county.
  7. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.