Jump to content

മെക്കട്രോണിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mechatronics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെക്കാനിക്കൽ എൻജിനീയറിങ്ങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്ങ്, കം‌പ്യൂട്ടർ എൻജിനീയറിങ്ങ് എന്നീ എൻജീനീയറിങ്ങ് ശാഖകളിലെ സാധ്യതകൾ ഒരുമിച്ച് പ്രയോഗത്തിൽ വരുത്തുന്ന ഒരു എൻജിനീയറിങ്ങിലെ ഒരു ഉപവിഭാഗമാണ്‌ മെക്കട്രോണിക്സ്. മെക്കാനിക്കൽ, ഇലക്ട്രോണിക്സ് (mechanical and electronics engineering) എന്നീ പേരുകളിൽ നിന്നുരുത്തിരിഞ്ഞതാണ് ഈ പദം.

"https://ml.wikipedia.org/w/index.php?title=മെക്കട്രോണിക്സ്&oldid=3692003" എന്ന താളിൽനിന്ന് ശേഖരിച്ചത്