സന്ദേശവാഹക ആർ.എൻ.ഏ
ദൃശ്യരൂപം
(Messenger RNA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജനിതക വിവരത്തെ ഡി.എൻ.എ യിൽ നിന്ന് റൈബോസോമിലേക്ക് എത്തിക്കുന്ന ആർ.എൻ.എ തന്മാത്രകളുടെ കൂട്ടമാണ് സന്ദേശ വാഹക ആർ.എൻ.എ കൾ. അവിടെ ജനിതക നിർദ്ദേശത്തിനനുസരിച്ചുള്ള മാംസ്യ നിർമ്മാണത്തിന് ആവശ്യമായ അമിനോ അമ്ളങ്ങളുടെ സീക്വൻസ് പ്രകടമാക്കുന്നു.