മൈക്രോമീറ്റർ
ദൃശ്യരൂപം
(Micrometre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൈക്രോമീറ്റർ | |
---|---|
വിവരണം | |
ഏകകവ്യവസ്ഥ | metric |
അളവ് | length |
ചിഹ്നം | μm |
Unit conversions | |
1 μm ... | ... സമം ... |
SI units | 1×10−6 മീ |
Natural units | 1.8897×104 a0 |
imperial/US units | 3.2808×10−6 അടി 3.9370×10−5 ഇഞ്ച് |
SI units | |
---|---|
1.000×10 −6 m | 1.0000 μm |
US customary / Imperial units | |
3.281×10 −6 ft | 39.37×10 −6 in |
നീളത്തിനെ കുറിക്കാനുപയോഗിക്കുന്ന ഏകകമാണ് ഇത്. ഒരു മീറ്ററിന്റെ പത്ത് ലക്ഷത്തിലൊരു ഭാഗമാണ് മൈക്രോമീറ്റർ. ഇതിനെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം μm ആണ് .
മൈക്രോമീറ്റർ, ഇൻഫ്രാറെഡ് തരംഗത്തിന്റെ തരംഗദൈർഘ്യം അളക്കാൻ ഉപയോഗിക്കുന്നു. GG