Jump to content

മോബെർജെല്ലിഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mobergellidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മോബെർജെല്ലിഡേ
Temporal range: Early Cambrian–Early Middle Cambrian
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: incertae sedis
Family: മോബെർജെല്ലിഡേ
Missarzhevsky, 1989
Genera

(Others may exist; please expand)

ചെറിയ പുറം തോടുകൾ അടങ്ങിയ അനേകം ഫോസ്സിലുകളിൽ ഒന്നാണ് ഇവ.[1] തുടക്ക കാംബ്രിയൻ കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. തീരെ ചെറിയ ഈ പുറം തോടുക്കൾ ആകൃതിയിൽ വ്യത്യസ്തങ്ങൾ ആയിരുന്നു എന്നാൽ അടിസ്ഥാന രൂപം പരന്ന തളികയുടെ ആണ്.[2] ഇവയിൽ മികവയും ഫോസ്ഫേറ്റ് ഫോസ്സിലുകൾ ആണ്. [3]

  1. Matthews, S.C., and Missarzhevsky, V.V. (1975). "Small Shelly Fossils of Late Precambrian and Early Cambrian Age: a Review of Recent Work". Journal of the Geological Society. 131 (3): 289–304. doi:10.1144/gsjgs.131.3.0289. Retrieved 2008-07-18.{{cite journal}}: CS1 maint: multiple names: authors list (link)
  2. doi:10.1007/BF02988437
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
  3. Porter, S.M. (2004). "Closing the Phosphatization Window: Testing for the Influence of Taphonomic Megabias on the Pattern of Small Shelly Fossil Decline" (PDF). PALAIOS. 19 (2): 178–183. doi:10.1669/0883-1351(2004)019<0178:CTPWTF>2.0.CO;2. ISSN 0883-1351. Retrieved 2009-04-22. {{cite journal}}: Unknown parameter |month= ignored (help)


"https://ml.wikipedia.org/w/index.php?title=മോബെർജെല്ലിഡേ&oldid=3468837" എന്ന താളിൽനിന്ന് ശേഖരിച്ചത്