Jump to content

മോഹിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mohini എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മോഹിനി
A sculpture of an eight-armed dancing Mohini at the Hoysaleswara Temple in Halebidu.
ദേവനാഗരിमोहिनी
Affiliationആദിനാരായണൻ
ആയുധംസുദർശനചക്രം, മോഹിനി അസ്ത്രം

ഹൈന്ദവമത ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ ഒരേയൊരു സ്ത്രീ അവതാരമാണ് മോഹിനി. പാലാഴി മഥനത്തിന് ശേഷം അമൃത് തട്ടിയെടുത്ത അസുരന്മാരിൽ നിന്നും അത് തിരികെ കൈക്കലാക്കാനാണ് വിഷ്ണു മോഹിനി അവതാരം ആദ്യമായി സ്വീകരിക്കുന്നത്. പിന്നീട് ഭസ്മാസുരനെ വധിക്കാനും മോഹിനി രൂപം വിഷ്ണു സ്വീകരിക്കുന്നുണ്ട്. പരമശിവന് മോഹിനിയിൽ ജനിച്ച പുത്രനാണ് അയ്യപ്പൻ എന്നും ഐതിഹ്യങ്ങളുണ്ട്.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മോഹിനി&oldid=3735214" എന്ന താളിൽനിന്ന് ശേഖരിച്ചത്