മോനോൺക്ക്‌സ്
ദൃശ്യരൂപം
(Mononykus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മോനോൺക്ക്‌സ് | |
---|---|
Reconstructed skeleton | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Alvarezsauridae |
Tribe: | †Mononykini |
Genus: | †Mononykus Perle et al., 1993 |
Type species | |
†Mononychus olecranus Perle et al., 1993
| |
Species | |
†Mononykus olecranus (Perle et al., 1993) | |
Synonyms | |
Mononychus Perle et al., 1993 (preoccupied) |
മംഗോളിയയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് മോനോൺക്ക്‌സ് . അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത് .[1]
ശരീര ഘടന
[തിരുത്തുക]3.3 അടി മാത്രം നീളം ഉള്ള ചെറിയ ദിനോസർ ആയിരുന്നു ഇവ. കയ്യിനും കാലിനും മെലിഞ്ഞു നീണ്ട പ്രകൃതി ആയിരുന്നു. കൈയിൽ 7.5 സെന്റീ മീറ്റർ നീളമുള്ള ഒരു നഖം ഉണ്ടായിരുന്നു.
ആവാസ വ്യവസ്ഥ
[തിരുത്തുക]നിരപ്പായ തീര പ്രദേശങ്ങളിൽ (നദിയുടെ ) ആവാം ഇവ ജീവിച്ചിരുന്നത് എന്ന് കരുതുന്നു . വളരെ നീണ്ടു മെലിഞ്ഞ കാലുകൾ ഇവ നല്ല ഒറ്റക്കാരായിരിക്കാൻ ഉള്ള സാധ്യതയെ വർധിപ്പിക്കുന്നു.
കുടുംബം
[തിരുത്തുക]തെറാപ്പോഡ വിഭാഗത്തിൽ പെട്ടവയാണ് ഇവ.
അവലംബം
[തിരുത്തുക]- ↑ Chiappe, L. M., Norell, M. and Clark (1998). "The skull of a relative of the stem-group bird Mononykus." Nature, 392: 275–278.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Haines, Tim and Paul Chambers. The Complete Guide to Prehistoric Life. Pg. 125. Canada: Firefly Books Ltd., 2006.
- Dinosaurs of the Gobi. Mongolia: BBC Horizon.
- http://www.prehistoric-wildlife.com/species/m/mononykus.html Archived 2022-12-19 at the Wayback Machine.