മുരളി (വിവക്ഷകൾ)
ദൃശ്യരൂപം
(Murali (Malayalam actor) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുരളി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ഓടക്കുഴൽ
- മുരളി (ചലച്ചിത്രനടൻ)
- കെ. മുരളീധരൻ, (രാഷ്ട്രീയ പ്രവർത്തകൻ)
- മുത്തയ്യ മുരളീധരൻ, (ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരൻ)
- മുരളി കാർത്തിക്, (മുൻ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം അംഗം)
- ചിത്രകാരൻ മുരളി, കേരളത്തിലെ ഒരു ചിത്രകാരൻ