ഓരിലത്താമര
ദൃശ്യരൂപം
(Nervilia aragoana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓരിലത്താമര | |
---|---|
ഇല | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | N. aragoana
|
Binomial name | |
Nervilia aragoana | |
Synonyms | |
|
കേരളത്തിലുടനീളം കളയായി വളരുന്ന ഒരു ഔഷധസസ്യമാണ് ഓരിലത്താമര. പ്രത്യേകിച്ചും പശ്ചിമഘട്ട മലനിരകളുടെ തിരുവിതാംകൂർ, മലബാർ ഭാഗങ്ങളിൽ കണ്ടുവരുന്ന ഒരു സസ്യമാണിത് [1] . കൂടാതെ ആസ്ട്രേലിയയിലെ ക്യൂൻസ്‌ലാന്റ്, മലേഷ്യ, താലന്റിന്റെ വടക്കൻ ഭാഗങ്ങൾ]], ലാവോസ്, മ്യാന്മാർ, ഇന്തോനേഷ്യ, ന്യൂഗിനിയ എന്നീ പ്രദേശങ്ങളിലും കണ്ടുവരുന്നു.
പേരുകൾ
[തിരുത്തുക]- സംസ്കൃതം - അംബൂരുക, പത്മചാരിണീ, അവിഥാ, ലക്ഷ്മി ശ്രേഷ്ഠാ, ശാരദാ, അതിചരാ
- ഹിന്ദി - സ്ഥലപത്മ[1]
- ബംഗാളി - പുരുഷരത്നം
- തമിഴ് - ഓരിലൈതാമരൈ
- തെലുഗു - പുരുഷരത്നം, നിലകോത്സരി
രസഗുണങ്ങൾ
[തിരുത്തുക]ഘടന
[തിരുത്തുക]ഏകദേശം 15 സെന്റീമീറ്റർ വരെ പൊക്കമുള്ളതും മുരടിച്ച രുപത്തിൽ കാണുന്ന ഒരില മാത്രമായി വളരുന്ന ഒരു ഓഷധിയാണ് ഓരിലത്താമര. ഇല ചെറുതും വൃത്താകൃതിയിലുള്ളതുമായിരിക്കും. മാംസളമായ ഭൂകാണ്ഡമാണിതിനുള്ളത്. കിഴങ്ങ്, ഇല എന്നിവയാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ [1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "ayurvedicmedicinalplants.com-ൽ നിന്നും". Archived from the original on 2010-02-12. Retrieved 2010-01-29.