വിപാകം (ആയുർവേദം)
ദൃശ്യരൂപം
ആഹാര ഔഷധങ്ങളുടെ രസങ്ങൾ ആമാശയരസങ്ങളുമായി കൂടിച്ചേർന്നു കഴിയുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെ ആയുർവേദത്തിൽ വിപാകം എന്ന് പറയുന്നു. മാറ്റങ്ങൾ താഴെപ്പറയുന്നു.
- മധുരം - മധുരം
- അമ്ലം - അമ്ലം
- ലവണം - മധുരം
- തിക്തം - കടു(എരിവ്)
- കഷായം - കടു
- കടു - കടു
അവലംബം
[തിരുത്തുക]ഔഷധസസ്യങ്ങൾ - ഡോ. എസ്. നേശമണി