Jump to content

സപ്തധാതുക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശരീരത്തെ നിലനിർത്തുന്ന കഫം,രക്തം,മാംസം,മേദസ്സ്,അസ്ഥി,മജ്ജ,ശുക്ലം എന്നീ ഏഴ് വസ്തുക്കളെയാണ് ആയുർവേദത്തിൽ സപ്തധാതുക്കൾ എന്നു പറയുന്നത്. ഇവ ഏതെങ്കിലും കാരണം കൊണ്ട് ദുഷിക്കുമ്പോൾ ഇവയിൽ ശക്തിരൂപത്തിൽ സ്ഥിതിചെയ്യുന്ന ത്രിദോഷങ്ങളും ദുഷിക്കും. ഇങ്ങനെ ദോഷങ്ങളെ ദുഷിപ്പിക്കുന്നത് എന്ന അർത്ഥത്തിൽ ഇവയെ ദൂഷയങ്ങൾ എന്നും പറയുന്നു

"https://ml.wikipedia.org/w/index.php?title=സപ്തധാതുക്കൾ&oldid=2920007" എന്ന താളിൽനിന്ന് ശേഖരിച്ചത്