നെതർലന്റ്സ് ദേശീയ ക്രിക്കറ്റ് ടീം
ദൃശ്യരൂപം
(Netherlands national cricket team എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Netherlands | |
Netherlands cricket team logo | |
ഐ.സി.സി. അംഗത്വം ലഭിച്ചത് | 1966 |
ഐ.സി.സി. അംഗനില | Associate member with ODI status |
ഐ.സി.സി. വികസനമേഖല | Europe |
ലോക ക്രിക്കറ്റ് ലീഗ് വിഭാഗം | One |
നായകൻ | Peter Borren |
പരിശീലകൻ | Peter Drinnen |
രേഖപ്പെടുത്തിയിട്ടുള്ള ആദ്യകളി | 1881 v Uxbridge CC at The Hague |
ഏകദിനക്രിക്കറ്റ് | |
കളിച്ച മൽസരങ്ങൾ | 55 |
ഏകദിനവിജയ/പരാജയങ്ങൾ | 23/30 |
ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് | |
കളിച്ച മൽസരങ്ങൾ | 8 |
ഫസ്റ്റ് ക്ലാസ് വിജയ/പരാജയങ്ങൾ | 2/1 |
ലിസ്റ്റ് എ ക്രിക്കറ്റ് | |
കളിച്ച മൽസരങ്ങൾ | 74 |
ലിസ്റ്റ് എ വിജയ/പരാജയങ്ങൾ | 25/45 |
ഐ.സി.സി. ലോകകപ്പ് യോഗ്യത | |
പങ്കെടുത്തത് | 8 (First in 1979) |
മികച്ച ഫലം | Winners, 2001 |
പുതുക്കിയത്: 14 July 2007 |
നെതർലന്റ്സ്-നെ അന്താരാഷ്ട്ര ക്രിക്കറ്റ്-ൽ പ്രധിനിധികരിക്കാൻ റോയൽ ഡച് ക്രിക്കറ്റ് അസോസിയഷ്യൻ-ടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഔദ്യോഗിക ക്രിക്കറ്റ് ടിമാണ് നെതർലന്റ്സ് ദേശിയ ക്രിക്കറ്റ് ടീം. നെതർലന്റ്സ്-നു ടെസ്റ്റ് മത്സരം കളിയ്ക്കാൻ യോഗ്യത കൊടുത്തിട്ടില്ല. 1996 , 2003 , 2007 , 2011 എന്നീ വർഷങ്ങളിലെ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളിൽ ഈ ടീം കളിച്ചിട്ടുണ്ട്. പീറ്റർ ദ്രിന്നേൻ പരിശീലകൻ ആയ ഈ ടീം-നെ നയിക്കുന്നത് പീറ്റർ ബോര്രെൻ ആണ്.