ന്യൂടൗൺ (കണെക്റ്റിക്കട്ട്)
ന്യൂടൗൺ (കണെക്റ്റിക്കട്ട്) | ||
---|---|---|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ | |
സംസ്ഥാനം | കണക്റ്റിക്കട്ട് | |
NECTA | ബ്രിഡ്ജ്പോർട്ട്-സ്റ്റാമ്ഫോർഡ് | |
പ്രദേശം | ഹ്യൂസട്ടോണിക്ക് താഴ്വര | |
ഇൻകോർപ്പറേറ്റഡ് | 1711 | |
സർക്കാർ | ||
• തരം | സെലെക്റ്റ്മാൻ-ടൗൺ മീറ്റിങ് | |
• ആദ്യ സെലെക്റ്റ്മാൻ | പട്രീഷ്യ ഇ. ലൊഡ്ര | |
വിസ്തീർണ്ണം | ||
• ആകെ | 59.1 ച മൈ (153.1 ച.കി.മീ.) | |
• ഭൂമി | 57.8 ച മൈ (149.6 ച.കി.മീ.) | |
• ജലം | 1.3 ച മൈ (3.4 ച.കി.മീ.) | |
ഉയരം | 397 അടി (121 മീ) | |
ജനസംഖ്യ (2011) | ||
• ആകെ | 27,829 | |
• ജനസാന്ദ്രത | 470/ച മൈ (180/ച.കി.മീ.) | |
സമയമേഖല | UTC-5 (ഈസ്റ്റേൺ) | |
• Summer (DST) | UTC-4 (ഈസ്റ്റേൺ) | |
പിൻകോഡ് | 06470 | |
ഏരിയകോഡ്(കൾ) | 203 എക്സ്ചേഞ്ചുകൾ: 370, 364, 426 | |
FIPS കോഡ് | 09-52980 | |
GNIS ഫീച്ചർ ID | 0213475 | |
വെബ്സൈറ്റ് | newtown-ct.gov |
അമേരിക്കൻ ഐക്യനാടുകളിലെ കണക്റ്റിക്കട്ട് സംസ്ഥാനത്ത് ഫെയർഫീൽഡ് കൗണ്ടിയിൽപ്പെട്ട ഒരു പട്ടണമാണ് ന്യൂടൗൺ. 2010ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 27,560 ആണ്.[1] 1705ൽ സ്ഥാപിതമായ പട്ടണം 1711ലാണ് ഇൻകോർപ്പറേറ്റ് ചെയ്യപ്പെട്ടത്.
2012 ഡിസംബർ 14നു ആഡം ലൻസയെന്ന കൊലയാളി തന്റെ അമ്മയെ കൊന്നശേഷം പട്ടണത്തിലെ സാൻഡി ഹുക്ക് എലിമെന്ററി സ്കൂളിൽ അതിക്രമിച്ചുകയറി 20 കുട്ടികളുൾപ്പെടെ 26 പേരെ വധിച്ച സംഭത്തോടെ പട്ടണത്തിലേയ്ക്ക് അമേരിക്കൻ ഐക്യനാടുകളുടെ ദേശീയശ്രദ്ധ പതിഞ്ഞു[2]. 2007ൽ വിർജീനിയ ടെക്കിൽ നടന്ന വെടിവയ്പിൽ 33 പേർ കൊല്ലപ്പെട്ടതിനുശേഷം അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ സ്കൂൾ വെടിവയ്പ് ദുരന്തമായിരുന്നു സാൻഡി ഹുക്ക് സ്കൂളിൽ സംഭവിച്ചത്[3][4][5].
ഭൂമിശാസ്ത്രം
[തിരുത്തുക]യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, ടൗണിന്റെ മൊത്തം വിസ്തീർണ്ണം 60.38 ചതുരശ്ര മൈൽ ([convert: unknown unit]) ആണ്, ഇതിൽ 57.8 ചതുരശ്ര മൈൽ ([convert: unknown unit]) കരപ്രദേശവും ബാക്കി 1.3 ചതുരശ്ര മൈൽ ([convert: unknown unit]) (2.22%) ജലവുമാണ്
അവലംബം
[തിരുത്തുക]- ↑ "Race, Hispanic or Latino, Age, and Housing Occupancy: 2010 Census Redistricting Data (Public Law 94-171) Summary File (QT-PL), Newtown town, Connecticut". U.S. Census Bureau, American FactFinder 2. Retrieved August 9, 2011.
- ↑ "20 children among dead at school shooting in Connecticut". CBC News. December 14, 2012. Retrieved December 14, 2012.
- ↑ News, BBC. "28 dead in school shooting". BBC News. Retrieved December 14, 2012.
{{cite web}}
:|last=
has generic name (help) - ↑ Christoffersen, John. "Associated Press ''Official: 27 dead in Conn. school shooting ''". Hosted.ap.org. Archived from the original on 2012-12-17. Retrieved December 15, 2012.
- ↑ http://www.cbsnews.com/2718-201_162-1950/cbs-news-live-video/.
{{cite news}}
: Missing or empty|title=
(help)
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Pages using the JsonConfig extension
- CS1 errors: generic name
- Pages using infobox settlement with bad settlement type
- Pages using infobox settlement with possible area code list
- Pages using infobox settlement with no coordinates
- ന്യൂടൗൺ (കണെക്റ്റിക്കട്ട്)
- കണെക്റ്റിക്കട്ടിലെ ഫെയർഫീൽഡ് കൗണ്ടിയിലെ ജനവാസപ്രദേശങ്ങൾ
- 1705ൽ സ്ഥാപിതമായ ജനവാസപ്രദേശങ്ങൾ
- കണക്റ്റിക്കട്ടിലെ പട്ടണങ്ങൾ