Jump to content

ഓർത്തോമിക്സോവൈറസുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Orthomyxoviridae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Orthomyxoviridae
Virus classification
Group:
Group V ((−)ssRNA)
Order:
Unassigned
Family:
Orthomyxoviridae
Genera

Influenzavirus A
Influenzavirus B
Influenzavirus C
Isavirus
Thogotovirus

അസുഖകാരികളായ ഒരു തരം റൈബോ ന്യൂക്ലിക് അമ്ല വൈറസുകളെയാണ്‌ ഓർത്തോമിക്സോ വൈറസുകൾ എന്നു വിളിക്കുന്നത്. ഇംഗ്ലീഷ്:Orthomyxoviridae. ഇൻഫ്ലുവെൻസ എ, ഇൻഫ്ലുവെൻസ ബി, ഇൻഫ്ലുവെൻസ സി, ഈസാവൈറസുകൾ തൊഗോടോവൈറസുകൾ എന്നിങ്ങനെ അഞ്ചു ജനുസ്സുകൾ ഈ കുടുംബത്തിലുണ്ട്. ആദ്യത്തെ മൂന്നെണ്ണം മനുഷ്യൻ, പന്നി, പക്ഷികൾ എന്നീ ജീവികളിൽ രോഗമുണ്ടാക്കുന്നവയാണെങ്കിൽ ഈസാവൈറസുകൾ മത്സ്യത്തിലും തൊഗോട്ടൊവൈറസുകൾ കൊതുകുകളേയും കടൽപ്പേനുകളേയും ബാധിക്കുന്നു.

ഇൻഫ്ലുവെൻസ
"https://ml.wikipedia.org/w/index.php?title=ഓർത്തോമിക്സോവൈറസുകൾ&oldid=2717865" എന്ന താളിൽനിന്ന് ശേഖരിച്ചത്