Jump to content

കാട്ടുകൊടിവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pachygone ovata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാട്ടുകൊടിവള്ളി
കാട്ടുകൊടിവള്ളി - ഇലകളും കായകളും ഇന്ത്യൻ ബയോഡൈവേഴ്സിറ്റിയിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Species:
P. ovata
Binomial name
Pachygone ovata
(Poir.) Diels
Synonyms
  • Cissampelos ovata Poir. Unresolved

മരങ്ങളിൽ കയറിപ്പോവുന്ന ഒരു വള്ളിച്ചെടിയാണ് കാട്ടുകൊടിവള്ളി. (ശാസ്ത്രീയനാമം: Pachygone ovata). ഇല പൊഴിക്കുന്ന ഈ വള്ളിച്ചെടിക്ക് അനുകൂല കാലാവസ്ഥയിൽ 15 മീറ്ററോളം വളരാൻ കഴിയും. ഇതിൻറെ കായ മൽസ്യങ്ങളെയും പേനിനെയും വിരകളെയും കൊല്ലാൻ ഉപയോഗിക്കാറുണ്ട്. [1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-11. Retrieved 2013-04-24.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാട്ടുകൊടിവള്ളി&oldid=3627982" എന്ന താളിൽനിന്ന് ശേഖരിച്ചത്