Jump to content

പരവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Paravur, Kollam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരവൂർ ()
അപരനാമം: പരവൈയൂർ, തെക്കൻ പരവൂർ(South Paravoor)
Skyline of , India
Skyline of , India

പരവൂർ ()
8°48′40″N 76°40′08″E / 8.811°N 76.669°E / 8.811; 76.669
ഭൂമിശാസ്ത്ര പ്രാധാന്യം നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
ഭരണസ്ഥാപനം(ങ്ങൾ) നഗരസഭ
Chairman K P KURUP
'
'
വിസ്തീർണ്ണം 19.19ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 43,739[1][1]

സ്ത്രീ:

ജനസാന്ദ്രത 2,297[2]/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
691 301
+91474
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
പൊതുവിവരങ്ങൾ

കൊല്ലം‌ ജില്ലയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ പരവൂർ. ‍കടലും ഇത്തിക്കര കായലും പൊഴി മുഖാന്തരം ഒന്നുചേരുന്ന ഒരു തീരപ്രദേശമാണ് പരവൂർ. പരവൂരിന്റെ പടിഞ്ഞാറെ അതിർത്തി അറബിക്കടലാണ്. ‍കൊല്ലത്ത് നിന്നും റോഡുമാർ‌ഗ്ഗവും (20 കി.മീ) റെയിൽമാർ‌ഗ്ഗവും(13 കി.മീ) പരവൂരിൽ എത്തിച്ചേരാം. ജില്ലയിലെ ഒരു പ്രധാന മത്സ്യബന്ധനകേന്ദ്രവും കയറുല്പാദനകേന്ദ്രവുമാണ് ഇത്. കൂടാതെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. പ്രമുഖ സാഹിത്യകാരൻമാരായ കെ.സി. കേശവപിള്ള (1865-1913), കേശവൻ ആശാൻ (1869-1917) എന്നിവർ പരവൂരിലാണ് ജനിച്ചത്. പ്രമുഖ സംഗീത സംവിധായകനായ ജി. ദേവരാജൻ അഥവാ ദേവരാജൻ മാസ്റ്റർ (27.9.1925 - 15.3.2006) പരവൂർ സ്വദേശിയാണു്.

ഉള് കാഴ്ചകള്

[തിരുത്തുക]
  1. 1.0 1.1 "Kollam District Level Statistics 2011". censusindia.gov.in. 2012. Retrieved 2014-01-02. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Population Finder(Census-2011)" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. http://shodhganga.inflibnet.ac.in/bitstream/10603/194/5/14_chapter4.pdf. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=പരവൂർ&oldid=3602440" എന്ന താളിൽനിന്ന് ശേഖരിച്ചത്