പോൾ എർദൊഷ്
പോൾ എർദൊഷ് | |
---|---|
ജനനം | |
മരണം | 20 സെപ്റ്റംബർ 1996 | (പ്രായം 83)
ദേശീയത | ഹംഗേറിയൻ |
കലാലയം | Eötvös Loránd University |
അറിയപ്പെടുന്നത് | See list |
അവാർഡുകൾ | Wolf Prize (1983/84) AMS Cole Prize (1951) |
Scientific career | |
Fields | ഗണിതശാസ്ത്രം |
Institutions | Manchester Princeton Purdue Notre Dame Then itinerant |
Doctoral advisor | Leopold Fejér |
ഗവേഷണ വിദ്യാർത്ഥികൾ | Bonifac Donat Joseph Kruskal Alexander Soifer Béla Bollobás[1] |
ഒരു ഹംഗേറിയൻ ഗണീത ശാസ്ത്രജ്ഞനാണ് പോൾ എർദൊഷ്.20-ആം നൂറ്റാണ്ടിൽ ഗണിതശാസ്ത്രത്തിന് ഏറ്റവുമധികം സംഭാവനകൾ നൽകിയ ഗണിതജ്ഞനായി കണക്കാക്കപ്പെടുന്നു.എർദൊഷിന്റെ ഒരു പ്രത്യേകത ഗണിതശാസ്ത്രത്തെ ഒരു സാമൂഹിക ദൗത്യമാക്കി എന്നതാണ്.തന്റെ ജീവിത കാലത്തിനിടെ അദ്ദേഹം 511-ഓളം ഗണിതശാസ്ത്രജ്ഞരുമായി സഹകരിച്ച് 1525-ഓളം പേപ്പറുകൾ പ്രസിദ്ധീകരിച്ചു. ഈ വ്യത്യസ്ത ശൈലിയും കിറുക്കൻ ജീവിതവും അദ്ദേഹത്തെ 20-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഗണിത ശാസ്ത്രജ്ഞനാക്കി മാറ്റി.
ടൈം മാസിക ഒരിക്കൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത് കിറുക്കന്മാരുടെ കിറുക്കൻ(The Oddball's Oddball) എന്നാണ്[3].ഗണസിദ്ധാന്തം,സംഖ്യാസിദ്ധാന്തം,വിശകലന ഗണിതം,ഗ്രാഫ് തിയറി,കോംബിനേറ്റൊറിക്സ്,അപ്രോക്സിമേഷൻ തിയറി എന്നീ മേഖലലളിലെല്ലാം അദ്ദേഹം പുതിയ വഴികൾ വെട്ടിത്തുറന്നു.
ജനനം,ജീവിതം,വിദ്യാഭ്യാസം,മരണം
[തിരുത്തുക]വ്യക്തിത്വം
[തിരുത്തുക]സംഭാവനകൾ
[തിരുത്തുക]ഏറ്റവുമധികം ഗണിതശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിച്ച ഗണിത ശാസ്ത്രജ്ഞനാണ് പോൾ എർദൊഷ്.ലെയൻഹാർട് ഓയ്ലർ മാത്രമാണ് ഇക്കാര്യത്തിൽ അദ്ദേഹവുമായി താരതമ്യത്തിന് പ്രസക്തിയുള്ള മറ്റൊരു ഗണിത ശാസ്ത്രജ്ഞൻ.ഓയ്ലർ ഏതാണ്ടെല്ലാ പ്രബന്ധങ്ങളും ഒറ്റയ്ക്കാണ് തയ്യാറാക്കിയതെങ്കിൽ എർദൊഷ്ന്റെ 1525 പ്രബന്ധങ്ങളിൽ 511 പേരോട് സഹകരിച്ചു.
എർദൊഷ് പ്രോബ്ലെം
[തിരുത്തുക]സഹകരിച്ചവർ
[തിരുത്തുക]അദ്ദേഹവുമായി സഹകരിച്ച് ഏറ്റവുമധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചത് ഹംഗേറിയൻ ഗണിത ശാസ്ത്രജ്ഞനായ ആൻഡ്രാഷ് സർകോസി(András Sárközy)യാണ്;62 പേപ്പറുകൾ.ആൻഡ്രാഷ് ഹജ്നാൽ (András Hajnal):56,അമേരിക്കൻ ഗണിത ശാസ്ത്രജ്ഞൻ (Ralph Faudree) : 50 എന്നിവരാണ് വ്യാപകമായി സഹകരിച്ച മറ്റ് രണ്ട് പേർ.
എർദൊഷ് നമ്പർ
[തിരുത്തുക]ഇത് കൂടെ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Mathematics Genealogy Project". Retrieved 13 August 2012.
- ↑ "N is a Number – a portrait of Paul Erdos". Zala Films. Retrieved 2008-09-28.
- ↑ http://content.time.com/time/magazine/article/0,9171,990598,00.html
- Pages using the JsonConfig extension
- Pages using infobox scientist with unknown parameters
- ഗണിതശാസ്ത്രജ്ഞർ - അപൂർണ്ണലേഖനങ്ങൾ
- ഗണിതശാസ്ത്രജ്ഞർ
- 20-ആം നൂറ്റാണ്ടിലെ ഗണിതശാസ്ത്രജ്ഞർ
- 1913-ൽ ജനിച്ചവർ
- ഹംഗറി
- ഹംഗേറിയൻ നിരീശ്വരവാദികൾ
- നിരീശ്വരവാദികളായ ജൂതന്മാർ
- ഹംഗേറിയൻ ജൂതർ
- സംഖ്യാ സിദ്ധാന്തകർ
- പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റി അദ്ധ്യാപകർ