പെന്റാഡെകനോയിക് ആസിഡ്
ദൃശ്യരൂപം
(Pentadecanoic acid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Names | |
---|---|
IUPAC name
pentadecanoic acid
| |
Other names
n-Pentadecanoic acid; Pentadecylic acid
| |
Identifiers | |
3D model (JSmol)
|
|
ChEBI | |
ChemSpider | |
ECHA InfoCard | 100.012.448 |
PubChem CID
|
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
സാന്ദ്രത | 0.842 g/cm3 |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
പെൻറാഡെകനോയിക് ആസിഡ് പ്രകൃതിയിൽ അപൂർവ്വമായ ഒരു പൂരിത ഫാറ്റി ആസിഡ് ആണ്. അതിന്റെ തന്മാത്ര വാക്യം CH3(CH2)13COOH ആണ്. പശുക്കളുടെ പാൽ കൊഴുപ്പിൽ 1.2% ലെവൽ ഇത് കാണപ്പെടുന്നു.[2]ബട്ടർഫാറ്റ് ആയി മാർക്കെറ്റിൽ ഉപയോഗിക്കുന്ന [3]പശുവിൻപാലിലെ വെണ്ണയാണ് ഇതിൻറെ പ്രധാന ഉറവിടം.[4]ഹൈഡ്രൊജിനേറ്റ് ചെയ്ത ആട്ടിറച്ചിയിലെ കൊഴുപ്പിൽ പെൻറാഡെകനോയിക് ആസിഡ് കാണപ്പെടുന്നു.[5] ഡൂറിയൻ ഇനങ്ങളിലെ ഡുറിയോ ഗ്രാവിയോലെൻസ് പോലുള്ള ഫലങ്ങളിൽ നിന്നുള്ള കൊഴുപ്പിന്റെ 3.61 ശതമാനത്തിൽ ഈ ആസിഡ് കാണപ്പെടുന്നു.[6]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Pentadecanoic acid, Sigma-Aldrich
- ↑ Rolf Jost "Milk and Dairy Products" Ullmann's Encyclopedia of Industrial Chemistry, Wiley-VCH, Weinheim, 2002. doi:10.1002/14356007.a16_589.pub3
- ↑ Pentadecanoic acid Archived 2010-12-10 at the Wayback Machine., Lipomics.com
- ↑ Smedman, AE; Gustafsson, IB; Berglund, LG; Vessby, BO (1999). "Pentadecanoic acid in serum as a marker for intake of milk fat: relations between intake of milk fat and metabolic risk factors". The American Journal of Clinical Nutrition. 69 (1): 22–9. PMID 9925119.
- ↑ Hansen, RP; Shorland, FB; Cooke, NJ (1954). "The occurrence of n-pentadecanoic acid in hydrogenated mutton fat". Biochem. J. 58 (4): 516–517. PMC 1269934. PMID 13229996.
- ↑ Nasaruddin, Mohd hanif; Noor, Noor Qhairul Izzreen Mohd; Mamat, Hasmadi (2013). "Komposisi Proksimat dan Komponen Asid Lemak Durian Kuning (Durio graveolens) Sabah" [Proximate and Fatty Acid Composition of Sabah Yellow Durian (Durio graveolens)] (PDF). Sains Malaysiana (in Malay). 42 (9): 1283–1288. ISSN 0126-6039. OCLC 857479186. Retrieved 28 November 2017.
{{cite journal}}
: CS1 maint: unrecognized language (link)