പോബിത്തോറ വന്യജീവി സങ്കേതം
ദൃശ്യരൂപം
(Pobitora Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Pobitora Wildlife Sanctuary | |
---|---|
Location | Morigaon, Assam |
Nearest city | Guwahati |
Coordinates | 26°14′28″N 92°01′53″E / 26.24111°N 92.03139°E |
Area | 38.80 square km |
pobitora |
ഇന്ത്യയിലെ അസം സംസ്ഥാനത്തിലെ മോറിഗാവ് ജില്ലയിലെ വന്യജീവി സംരക്ഷണ കേന്ദ്രമാണ് പോബിത്തോറ വന്യജീവി സങ്കേതം അഥവാ പാബിത്തോറ വന്യജീവി സങ്കേതം. ഗുവാഹത്തിയിൽ നിന്ന് 30 കിലോമീറ്റർ കിഴക്കായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. ഗുവാഹത്തിയിൽ നിന്നും 48 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഗ്രേറ്റ് ഇന്ത്യൻ കാണ്ടാമൃഗങ്ങൾ ഇവിടെ ധാരാളമായി കാണപ്പെടുന്നു.[1] 1971-ൽ പോബിത്തോറയെ ഒരു റിസർവ്വ് വനമായും 1987-ൽ ഒരു വന്യജീവി സങ്കേതമായും പ്രഖ്യാപിച്ചു.
അവലംബം
[തിരുത്തുക]- ↑ Talukdar, B. K.; Emslie, R.; Bist, S. S.; Choudhury, A.; Ellis, S.; Bonal, B. S.; Malakar, M. C.; Talukdar, B. N.; Barua, M (2008). "Rhinoceros unicornis". The IUCN Red List of Threatened Species. 2008. IUCN: e.T19496A8928657. doi:10.2305/IUCN.UK.2008.RLTS.T19496A8928657.en. Retrieved 29 October 2018.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Pobitora Wildlife Sanctuary എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.