പോട്രയിറ്റ് ഓഫ് ബിയാൻക പോൺസോണി അംഗുയിസോള
ദൃശ്യരൂപം
(Portrait of Bianca Ponzoni Anguissola എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1557-ൽ സോഫോനിസ്ബ ആൻഗ്വിസോള വരച്ച ചിത്രമാണ് പോട്രയിറ്റ് ഓഫ് ബിയാൻക പോൺസോണി അംഗുയിസോള അല്ലെങ്കിൽ ലേഡി ഇൻ വൈറ്റ്[1]. ചിത്രകാരന്റെ അമ്മയെയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.[2][3] ഈ ചിത്രം ഇപ്പോൾ ബെർലിനിലെ ജെമാൽഡെഗലറിയിലാണ് തൂക്കിയിരിക്കുന്നത്.[4] ലൂസിയയുടെ തൂവെള്ള ശിരോവസ്ത്രവും മിനർവ/എലീനയുടെ നെക്ലേസും[5] ഗെയിം ഓഫ് ചെസ്സിലെ രണ്ട് ഘടകങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിനാൽ ഇത് കലാകാരിയുടെ അമ്മയാണെന്ന് ഉറപ്പായി തിരിച്ചറിഞ്ഞിരിക്കുന്നു. കസേരയുടെ കൈയ്യിൽ "Sophonisba Angussola Virgo F. 15.5.7" എന്ന ഒപ്പും തീയതിയും ഉണ്ട്.
അവലംബം
[തിരുത്തുക]- ↑ "Cultorweb entry".
- ↑ Italian women artists from Renaissance to Baroque, Milano, Skira, 2007
- ↑ (in Italian) Flavio Caroli, Sofonisba Anguissola e le sue sorelle, Milano, A. Mondadori, 1987
- ↑ "The work on display, 1926-1933" (in ജർമ്മൻ). Archived from the original on 2020-06-05. Retrieved 2022-06-17.
- ↑ (in Italian) Sofonisba Anguissola e le sue sorelle, Milano, Leonardo Arte, 1994, page 204