Jump to content

പോർട്രെയ്റ്റ് ഓഫ് എലിസബത്ത് കെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Portrait of Elizabeth Kerr എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോർട്രെയ്റ്റ് ഓഫ് എലിസബത്ത് കെർ
കലാകാരൻJoshua Reynolds
വർഷംc.1769
Mediumoil on canvas
അളവുകൾ97.7 cm × 74.4 cm cm (38.5 in × ??)
സ്ഥാനംMuseo Soumaya, Mexico City

1769-ൽ ജോഷ്വാ റെയ്നോൾഡ്സ് ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് പോർട്രെയ്റ്റ് ഓഫ് എലിസബത്ത് കെർ. ഈ ചിത്രം ഇപ്പോൾ മെക്സിക്കോ സിറ്റിയിലെ മ്യൂസിയോ സൗമ്യയിലാണ് സംരക്ഷിച്ചിരിക്കുന്നത്. [1]

ഈ ചിത്രത്തിൽ വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗണിലെ ഹൈ ഷെരീഫ്, ചിച്ചസ്റ്റർ ഫോർട്ടസ്‌ക്യൂവിന്റെ (1718–1757) മകളായ എലിസബത്ത് കെറിനെ (നീ. ഫോർട്ടസ്‌ക്യൂ) ചിത്രീകരിക്കുന്നു. 1762-ലെ വിവാഹത്തിനും 1775-ൽ ഭർത്താവിന്റെ മാർക്വിസേറ്റിലെ സ്ഥാനാരോഹണത്തിനും ഇടയിൽ റെയ്നോൾഡ്സ് അവളെ രണ്ടുതവണയെങ്കിലും വരച്ചു. - ഈ പകുതി വലിപ്പത്തിലുള്ള ചിത്രം ബ്ലിക്കിംഗ് ഹാളിലും [2] ഫൈവി കൊട്ടാരത്തിലും [3]പ്രദർശിപ്പിച്ചിരിക്കുന്നു. വസ്ത്രത്തിന്റെ ചില വിശദാംശങ്ങളിൽ മാറ്റം വരുത്തിയെങ്കിലും ജോൺ സ്പിൽസ്ബറി 1769-ലെ ചിത്രത്തിൽ 1770-ൽ കൊത്തുവേല ചെയ്തിരിക്കുന്നു[4][5].

അവലംബം[തിരുത്തുക]

  1. (in Spanish) Museo Soumaya. México: Fundación Carlos Slim. 2015. p. 234. ISBN 9786077805120.
  2. "Elizabeth Fortescue, Countess of Ancram, later Marchioness of Lothian (1745–1780)". Retrieved 2018-04-17.
  3. "Elizabeth Kerr (1745–1780)". artuk.org. Retrieved 2018-04-17.
  4. "Elizabeth Lothian" (in സ്‌പാനിഷ്). Biblioteca Digital Hipánica.
  5. "Elizabeth Kerr (née Fortescue), Marchioness of Lothian". National Portrait Gallery. Retrieved 2018-04-17.