Jump to content

പ്രീമിയർ ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Premier League എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രീമിയർ ലീഗ്
Countriesഇംഗ്ലണ്ട്
Confederationയുവേഫ
സ്ഥാപിതം20 ഫെബ്രുവരി 1992; 32 വർഷങ്ങൾക്ക് മുമ്പ് (1992-02-20)
Number of teams20
Levels on pyramid1
Relegation toഇഎഫ്എൽ ചാമ്പ്യൻഷിപ്പ്
Domestic cup(s)എഫ്എ കപ്പ്
League cup(s)ഇഎഫ്എൽ കപ്പ്
International cup(s)യുവേഫ ചാമ്പ്യൻസ് ലീഗ്
യുവേഫ യൂറോപ്പ ലീഗ്
യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ്
Current championsമാഞ്ചെസ്റ്റർ സിറ്റി (അഞ്ചാം കിരീടം)
(2020–2021)
Most championshipsമാഞ്ചസ്റ്റർ യുണൈറ്റഡ് (13 കിരീടങ്ങൾ)
Top goalscorerഅലൻ ഷിയറർ (260)
TV partnersസ്കൈ സ്പോർട്സ്
ബിടി സ്പോർട്ട്
ആമസോൺ പ്രൈം വീഡിയോ
List of international broadcasters
വെബ്സൈറ്റ്premierleague.com
2020–21 പ്രീമിയർ ലീഗ്

ഇംഗ്ലണ്ടിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് പ്രീമിയർ ലീഗ്. ഇംഗ്ലീഷ് ഫുട്ബോൾ ലീഗുകളിൽ ഏറ്റവും ഉന്നത സ്ഥാനത്തുള്ള ഇത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ മത്സരമാണ്. 20 ടീമുകളാണ് ലീഗിൽ കളിക്കുന്നത്. അംഗങ്ങളായ 20 ക്ലബ്ബുകളും ഓഹരി ഉടമകളായി പ്രവർത്തിക്കുന്ന ഒരു കോർപ്പറേഷനാണ് പ്രീമിയർ ലീഗ്. ഓഗസ്റ്റിൽ തുടങ്ങി മെയ് വരെ ഒരു സീസൺ നീണ്ടുനിൽക്കും. ഒരു സീസണിൽ ഓരോ ടീമും 38 കളികൾ കളിക്കും. അങ്ങനെ ആകെ 380 കളികൾ.

എഫ്.എ പ്രീമിയർ ലീഗ് എന്ന പേരിൽ ഫെബ്രുവരി 20, 1992 -ൽ ആണ് ഈ മത്സരം തുടങ്ങിയത്. 1888 -ൽ ആരംഭിച്ച ഫുട്ബോൾ ലീഗിൽ നിന്ന് ടെലിവിഷൻ സംപ്രേഷണ അവകാശത്തിൽ നിന്ന് ലഭിക്കുന്ന വൻ തുക ലക്ഷ്യമാക്കി ക്ലബ്ബുകൾ പിന്മാറി പുതിയ ലീഗ് തുടങ്ങുകയായിരുന്നു. 2013-14 വർഷത്തിൽ ബിസ്കൈബിയും (BSkyB) ബി.റ്റി ഗ്രൂപ്പും (BT Group) നൂറ് കോടി പൗണ്ടിനാണ് സംപ്രേഷണ അവകാശം വാങ്ങിയത്. ദേശീയ അന്തർദേശീയ ടിവി സംപ്രേഷണത്തിലൂടെ ഒരു വർഷം 220 കോടി പൗണ്ട് വരുമാനമാണ് ലഭിക്കുന്നത്. 2014/15 സീസണിൽ 160 കോടിയോളം പൗണ്ട് ടീമുകൾക്ക് ലഭിച്ചു.

ലോകത്തിൽ ഏറ്റവും പ്രചാരമുള്ള ഫുട്ബോൾ ലീഗാണ് പ്രീമിയർ ലീഗ്. 212 രാജ്യങ്ങളിൽ 643 ദശലക്ഷം വീടുകളിലായി ഏകദേശം 470 കോടി ജനങ്ങളിൽ സംപ്രേഷണം എത്തുന്നു. 2014-15 സീസണിൽ മത്സരം നേരിട്ട് കാണാൻ എത്തിയവരുടെ എണ്ണം 36000 കവിഞ്ഞു. ഇക്കാര്യത്തിൽ ബുണ്ടേസ്‌ലീഗയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് പ്രീമിയർ ലീഗ്.

പോയിൻറ്

[തിരുത്തുക]

ആകെ 20 ക്ലബ്ബുകൾ ഏറ്റുമുട്ടുന്ന ലീഗിൽ പരസ്പരം രണ്ടു മത്സരങ്ങൾ കളിക്കും,ഒന്ന് സ്വന്തം ടീമിന്റെ ഗ്രൗണ്ടിലും മറ്റൊന്ന് എതിർ ടീമിന്റെ ഗ്രൗണ്ടിലും. ജയിച്ചാൽ മൂന്നു പോയിൻറും സമനില ആയാൽ ഒരു പോയിൻറും ആണ് ലഭിക്കുക.പരാജയപ്പെട്ട ടീമിന് പോയിൻറ് ഒന്നും ലഭിക്കില്ല.ആകെ ലഭിച്ച പോയിന്റിന്റെ അടിസ്ഥാനത്തിൽ ആണ് സ്ഥാന നിർണയ പട്ടിക ഉണ്ടാക്കുന്നത്.സീസൺ അവസാനിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി പട്ടികയിൽ ഒന്നാമതെത്തുന്ന ടീം കിരീടം നേടും.തുല്യ പോയിന്റ്‌ നേടിക്കഴിഞ്ഞാൽ ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ വിജയിയെ കണ്ടെത്തും.ഇതിലും തുല്യത പാലിച്ചാൽ രണ്ടു ടീമിനെയും വിജയികളായി തീരുമാനിക്കും.മറ്റു ടൂർണമെന്റുകളിൽ പങ്കെടുക്കാൻ യോഗ്യത നേടാൻ വേണ്ടി ഒരു പ്ലേ ഓഫ്‌ മത്സരം നടത്തും.

ജേതാക്കൾ

[തിരുത്തുക]

2020–21 സീസൺ

[തിരുത്തുക]

പ്രീമിയർ ലീഗ് 2020–21 സീസണിൽ ഇനിപ്പറയുന്ന 20 ക്ലബ്ബുകൾ പ്രീമിയർ ലീഗിൽ മത്സരിക്കും.


ക്ലബ് ജയം വിജയിച്ച വർഷങ്ങൾ
മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി. 13 1992–93, 1993–94, 1995–96, 1996–97, 1998–99, 1999–2000, 2000–01, 2002–03, 2006–07, 2007–08, 2008–09, 2010–11, 2012–13
ചെൽസി എഫ്.സി. 5 2004–05, 2005–06, 2009–10, 2014–15, 2016–17
മാഞ്ചസ്റ്റർ സിറ്റി എഫ്.സി. 7 1994–95.2011–12, 2013–14,2015–16. 2017–18, 2018–19 .2019-20,2020-21
ലിവർപൂൾ എഫ്.സി. 1 2019-20

{| class="wikitable sortable" style="text-align:center"

|- !ക്ലബ് !സ്ഥാനം 2019–20ൽ !ആദ്യ സീസൺ ടോപ്പ് ഡിവിഷൻ !ആദ്യ സീസൺ പ്രീമിയർ ലീഗ് !ടോപ് ഡിവിഷനിൽ

പങ്കെടുത്ത

സീസണുകൾ !പ്രീമിയർ ലീഗിൽ പങ്കെടുത്ത

സീസണുകൾ !First season of
current spell in
top division !ടോപ് ഡിവിഷൻ കിരീടങ്ങൾ !ഏറ്റവും ഒടുവിൽ ടോപ് ഡിവിഷൻ

ജേതാവായ വർഷം |- | style="text-align:left"|Arsenala, b || 8th || 1904–05 || 1992–93 || 104 || 29 || 1919–20 || 13 || 2003–04 |- | style="text-align:left" |ആസ്റ്റൺ വില്ലa, c || 17th || 1888–89 || 1992–93 || 107 || 26 || 2019–20 || 7 || 1980–81 |- | style="text-align:left" |Brighton & Hove Albionb|| 15th || 1979–80 || 2017–18 || 8 || 4 ||2017–18|| 0 || – |- | style="text-align:left" |Burnleyc|| 10th || 1888–89 || 2009–10 || 58 || 7 || 2016–17 || 2 || 1959–60 |- | style="text-align:left"|Chelseaa, b ||4th || 1907–08 || 1992–93 || 86 || 29 || 1989–90 || 6 || 2016–17 |- | style="text-align:left"|Crystal Palacea || 14th || 1969–70 || 1992–93 || 21 || 12 || 2013–14 || 0 || – |- | style="text-align:left"|Evertona, b, c || 12th || 1888–89 || 1992–93 || 118 || 29 || 1954–55 || 9 || 1986–87 |- |style="text-align:left"| Fulham || 4th in the Championship || 1949–50 || 2001–02 || 27 || 15 || 2020–21 || 0 || – |- |style="text-align:left"| ലീഡ്സ് യുണൈറ്റഡ് a || 1st in the Championship || 1924–25 || 1992–93 || 51 || 13 || 2020–21 || 3 || 1991–92 |- | style="text-align:left" |Leicester City|| 5th || 1908–09 || 1994–95 || 52 || 15 || 2014–15 || 1 || 2015–16 |- | style="text-align:left" |Liverpoola, b|| 1st || 1894–95 || 1992–93 || 106 || 29 || 1962–63 || 19|| 2019–20 | |- | style="text-align:left" |Manchester Citya|| 2nd || 1899–1900 || 1992–93 || 92 || 24 || 2002–03 || 6 || 2020-21 || |- | style="text-align:left" |മാഞ്ചസ്റ്റർ യുണൈറ്റഡ് a, b|| 3rd || 1892–93 || 1992–93 || 96 || 29 || 1975–76 || 20 || 2012–13 |- | style="text-align:left" |Newcastle United|| 13th || 1898–99 || 1993–94 || 89 || 26 ||2017–18|| 4 || 1926–27 |- | style="text-align:left" |ഷെഫീൽഡ് യുണൈറ്റഡ് a|| 9th || 1893–94 || 1992–93 || 62 || 5 ||2019–20|| 1 || 1897–98 |- | style="text-align:left"|സതാംപ്ടൺ a || 11th || 1966–67 || 1992–93 || 44 || 22 || 2012–13 || 0 || – |- | style="text-align:left"|ടോട്ടനം ഹോട്ട്സ്പർ എഫ്.സി.a, b || 6th || 1909–10 || 1992–93 || 86 || 29 || 1978–79 || 2 || 1960–61 |- |style="text-align:left"| വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺc || 2nd in the Championship || 1888–89 || 2002–03 || 81 || 13 || 2020–21 || 1 || 1919–20 |- | style="text-align:left"|West Ham United || 16th || 1923–24 || 1993–94 || 63 || 25 || 2012–13 || 0 || – |- | style="text-align:left"|Wolverhampton Wanderersc || 7th || 1888–89 || 2003–04 || 66 || 7 || 2018–19 || 3 || 1958–59 |}

a: Founding member of the Premier League
b: Never been relegated from Premier League
c: One of the original 12 Football League teams

മാനേജർമാർ

[തിരുത്തുക]
നിലവിലെ മാനേജർമാർ
രാജ്യം പേര് ക്ലബ് നിയമിക്കപെട്ടത് ചിലവഴിച്ച സമയം
ഇംഗ്ലണ്ട് ഷോൺ ഡൈഷ് ബേൺലി 30 ഒക്ടോബർ 2012 12 വർഷം, 57 ദിവസം
ജെർമനി യർഗ്ഗൻ ക്ലോപ്പ് ലിവർപൂൾ 8 ഒക്ടോബർ 2015 9 വർഷം, 79 ദിവസം
ഇംഗ്ലണ്ട് ക്രിസ് വിൽഡർ ഷെഫീൽഡ് യുണൈറ്റഡ് 12 മെയ് 2016 8 വർഷം, 228 ദിവസം
സ്പെയ്ൻ പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റി 1 ജൂലൈ 2016 8 വർഷം, 178 ദിവസം
Portugal നൂനോ എസ്പെരിറ്റോ സാന്റോ വൂൾവർഹാംപ്ടൺ വാണ്ടറേഴ്സ് 31 മെയ് 2017 7 വർഷം, 209 ദിവസം
ഇംഗ്ലണ്ട് റോയ് ഹോഡ്സൺ ക്രിസ്റ്റൽ പാലസ് 12 സെപ്റ്റംബർ 2017 7 വർഷം, 105 ദിവസം
അർജന്റീന മാർസെലോ ബിയൽസ ലീഡ്സ് യുണൈറ്റഡ് 15 ജൂൺ 2018 6 വർഷം, 194 ദിവസം
ഇംഗ്ലണ്ട് ഡീൻ സ്മിത്ത് ആസ്റ്റൺ വില്ല 10 ഒക്ടോബർ 2018 6 വർഷം, 77 ദിവസം
ഓസ്ട്രിയ റാൽഫ് ഹസെൻ‌ഹട്ട് സതാംപ്ടൺ 5 ഡിസംബർ 2018 6 വർഷം, 21 ദിവസം
നോർവേ ഒലെ ഗണ്ണാർ സോൾസ്‌ജർ മാഞ്ചസ്റ്റർ യുണൈറ്റഡ് 19 ഡിസംബർ 2018 6 വർഷം, 7 ദിവസം
Northern Ireland ബ്രണ്ടൻ റോജേഴ്സ് ലെസ്റ്റർ സിറ്റി 26 ഫെബ്രുവരി 2019 5 വർഷം, 304 ദിവസം
ഇംഗ്ലണ്ട് സ്കോട്ട് പാർക്കർ ഫുൾഹാം 28 ഫെബ്രുവരി 2019 5 വർഷം, 302 ദിവസം
ഇംഗ്ലണ്ട് ഗ്രഹാം പോട്ടർ ബ്രൈറ്റൺ & ഹോവ് അൽബിയോൺ 20 മെയ് 2019 5 വർഷം, 220 ദിവസം
ക്രൊയേഷ്യ സ്ലാവൻ ബിലിച് വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ 13 ജൂൺ 2019 5 വർഷം, 196 ദിവസം
ഇംഗ്ലണ്ട് ഫ്രാങ്ക് ലാം‌പാർഡ് ചെൽസി 4 ജൂലൈ 2019 5 വർഷം, 175 ദിവസം
ഇംഗ്ലണ്ട് സ്റ്റീവ് ബ്രൂസ് ന്യൂകാസിൽ യുണൈറ്റഡ് 17 ജൂലൈ 2019 5 വർഷം, 162 ദിവസം
Portugal ഹോസെ മൗറീഞ്ഞോ ടോട്ടനം ഹോട്ട്സ്പർ 20 നവംബർ 2019 5 വർഷം, 36 ദിവസം
സ്പെയ്ൻ മികേൽ ആർറ്റെറ്റ ആഴ്സണൽ 20 ഡിസംബർ 2019 5 വർഷം, 6 ദിവസം
ഇറ്റലി കാർലോ ആഞ്ചലോട്ടി എവർട്ടൺ 21 ഡിസംബർ 2019 5 വർഷം, 5 ദിവസം
സ്കോട്ട്ലൻഡ് ഡേവിഡ് മോയെസ് വെസ്റ്റ് ഹാം യുണൈറ്റഡ് 29 ഡിസംബർ 2019 4 വർഷം, 363 ദിവസം


അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രീമിയർ_ലീഗ്&oldid=3684381" എന്ന താളിൽനിന്ന് ശേഖരിച്ചത്