തൊഴിലാളിവർഗ്ഗ വിപ്ലവം
കമ്മ്യൂണിസ്റ്റ് ശ്രേണിയുടെ ഭാഗം |
കമ്മ്യൂണിസം |
---|
കമ്മ്യൂണിസം കവാടം |
കമ്മ്യൂണിസ്റ്റ് സമൂഹത്തിലേക്കുള്ള മാനവരാശിയുടെ പരിവർത്തനത്തിൽ പ്രധാനഘട്ടമായി തൊഴിലാളിവർഗ്ഗ വിപ്ലവത്തെ മാർക്സിസ്റ്റുകൾ കാണുന്നു. മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കും അവിടെ നിന്നും കമ്മ്യൂണിസത്തിലേക്കുമുള്ള വികാസ ഘട്ടത്തിൽ തൊഴിലാളി വർഗ്ഗത്തിന് നിർണ്ണായകമായ പങ്ക് വഹിക്കാൻ കഴിയുമെന്നും അവർ വാദിക്കുന്നു. മുതലാളിത്ത സാമൂഹ്യക്രമത്തിലെ ശത്രുതാത്മക വർഗ്ഗങ്ങളായ മുതലാളിമാരും തൊഴിലാളികളും തമ്മിലുള്ള വൈരുദ്ധ്യം മൂർച്ഛിക്കുമെന്നും അതിന്റെ മൂർദ്ധന്യത്തിൽ, മറ്റ് ചൂഷിത ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് തൊഴിലാളിവർഗ്ഗം സാമൂഹ്യ വിപ്ലവം സംഘടിപ്പിക്കുമെന്നും അത് സമൂഹത്തെ പുതിയൊരു ഘട്ടത്തിലേക്ക് പരിവർത്തനം ചെയ്യിക്കുമെന്നും മാർക്സിസ്റ്റുകൾ വാദിക്കുന്നു. [1]
വിപ്ലവം
[തിരുത്തുക]ഉത്പാദനാശക്തികളുടെ വികസനത്തിന് തടസ്സമാവുന്ന ഉത്പാദനാസംബംന്ധങ്ങളെ തകര്തു സാമൂഹ്യ വികസനം സാധ്യമാക്കാനായി പുതിയ ഉത്പാദനാസംബംന്ധങ്ങളെ സ്ഥാപിക്കുന്ന പ്രക്രിയ ആണ് വിപ്ളവം. ഇക്കാലത്ത് ഏത് സമൂഹത്തിൽ ആയാലും ചൂഷണം അവസാനിപ്പിക്കുകയും എല്ലാവര്ക്കും തൊഴിലവസരങ്ങൾ സ്റുഷ്ടിക്കുകയും അതുമൂലം അവർ നമസ്കാരം ഓരോരുത്ത്പ്പിരും ഉത്ക്കുപാദിക്നകുന്ന മൗല്യം അവര്ക്ക് മാത്രം അനുഭവിക്കാനുള്ള വ്യവസ്ത്ഥ സ്റുഷ്ടിക്കുകയും ചെയ്യുന്ന സോഷ്യലിസ്ററ്റ് വിപ്ളവത്തിനാണ് പ്രസക്തി. ഇത് തോഴിലാളിവര്ഗത്തിന്റെ നേത്റുത്വില് മാത്രമേ സാധ്യമാവൂ. ്റ്ുംും
ജനകീയ ജനാധിപത്യം
[തിരുത്തുക]മുതലാളിത്വ വ്യവസ്ഥ പൂർണമായി വളർന്നു സോഷ്യലിസ്റ്റ് വിപ്ളവം നടത്താനാകാത്ത പ്റാങ്മുതലാളിത്തത്തിന്റെ ക്ഷീണിതമാകാത്ത ഉത്പാദനാസംബംന്ധങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ ആദ്യ ഘട്ടമായി ഭൂപരിഷ്കരണം തുടങ്ങിയ ജനാധിപത്യ വിപ്ളവം തോഴിലാളി വർഗ നേത്റുത്വിൽ കർഷകരെ സഖ്യകക്ഷിയായ നയിച്ച് സമരമുറകൾ നടപ്പാക്കി ഭൂപ്റഭുത്ത്തവം /കുത്മുതകമുതലാളിത്വം/സാമ്രാജ്യത്വ എന്നിവ എതിർക്കുന്ന എല്ലാവരും കൂടി നടത്തുന്ന വിപ്ളവം ആണ് ജനകീയജനാധിപത്യവിപ്ളവം. കാലക്രമേണ ഇത് സോഷ്യലിസ്റ്റ് വിപ്ളവത്തിലേക്ക് എത്തിക്കും.
തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം
[തിരുത്തുക]സോഷ്യലിസ്റ്റ് വിപ്ളവത്തിലേക്ക് നയിച്ച ചൂഷണാരഹിതമായ വ്യവസ്ഥ നിലനിർത്താൻ പ്റതിജ്ഞാബദ്ധരായ തോഴിലാളി വര്ഗം ആ വ്യവസ്ഥയെ തകിടം മറിക്കാൻ പ്റയത്നിക്കൂന്ന എല്ലാ ചൂഷകരെയും അടക്കി മരിക്കുന്നതിനു അതേ സമയം സോഷ്യലിസ്റ്റ് നീതിശാസ്ത്റം നടപ്പാക്കുന്ന ജനാധിപത്യ ഭരണകൂടമാണ് തോഴിലാളിവര്ഗ സർവ്വാധിപത്യം. മറ്റെല്ലാ ഭരണകൂടങ്ങളും ചൂഷണം നിലനിർത്താൻ സർവ്വാധിപത്യം ആയിരുന്നു അതിനെതിരെ ചൂഷണം ഇല്ലാതാക്കുന്ന ഭരണകൂടമാണ് തോഴിലാളിവര്ഗ സർവ്വാധിപത്യം ്കാൻ
സോഷ്യലിസ്റ്റ് പരിവർത്തനം
[തിരുത്തുക]എല്ലാവരും അവരവരുുടെ കഴിിവു അനുസരിച്ച്ച് ശ്റ്മി്രമിക്കുകയും അതിന്റെ പൂര്ൺ ഫലവും അവരവര്ക് ലഭ്യമാക്കുകയും ചെയ്യുന്ന വ്യവസ്ത്ഥ നേടിയെടുക്കാ്കാനായി ആ പ്റ്രദേശത്തിന്റെ പ്റത്യേകത അനുസരിിച്ച് വേണ്ട നടപടികൾ സ്്വീ്വീകരിക്കുകയും കാലക്റ്രമേണ സോഷ്യലിസത്തിലേക്ക് പരിവര്ത്‍ത്തനം നടത്തുകയും ചെയ്യുന്ന പ്റക്റ്ി്റി.
അവലംബം
[തിരുത്തുക]- ↑ മാർക്സിസം ലെനിനിസം ഒരു പാഠപുസ്തകം, ഇം.എം.എസ് നമ്പൂതിരിപ്പാട്, ഒക്ടോബർ 1990, സോഷ്യൽ സയന്റിസ്റ്റ് പ്രസ്സ്, തിരുവനന്തപുരം