വെള്ളിവാള
ദൃശ്യരൂപം
(Pseudeutropius mitchelli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെള്ളിവാള | |
---|---|
Scientific classification | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Siluriformes |
Family: | Schilbeidae |
Genus: | Pseudeutropius Günther, 1864 |
Type species | |
Pseudeutropius mitchelli Günther, 1864
|
കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് വെള്ളിവാള. (ശാസ്ത്രീയനാമം: സ്യൂഡിയുട്രോപിയസ് മിച്ചെല്ലി) [1] മലബാർ പട്ടാഷി (Malabar patashi) എന്നാണ് ഇംഗ്ലീഷ് നാമം.
വിതരണം
[തിരുത്തുക]സ്യൂഡ്യൂട്രോപിയസ് മിച്ചെല്ലി പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരളത്തിലെ നദികളിൽ കാണപ്പെടുന്നു ചാലിയാർ, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാർ, അച്ചൻകോവിൽ എന്നിങ്ങനെയുള്ള നദികളിൽ നിന്ന് നിന്ന് ലഭിച്ചിട്ടുണ്ട്.[2]
റഫറൻസുകൾ
[തിരുത്തുക]- ↑ "Pseudeutropius mitchelli Günther, 1864". www.gbif.org (in ഇംഗ്ലീഷ്). Retrieved 2021-08-20.
- ↑ "Pseudeutropius mitchelli Günther, 1864". Retrieved 2021-08-20.