രസികൻ
ദൃശ്യരൂപം
(Rasikan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രസികൻ | |
---|---|
സംവിധാനം | ലാൽ ജോസ് |
നിർമ്മാണം | സുധീഷ് |
രചന | വി.ജി. മുരളീകൃഷ്ണൻ |
അഭിനേതാക്കൾ |
|
സംഗീതം | വിദ്യാസാഗർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി എം.ഡി. അശോക് |
ഛായാഗ്രഹണം | രാജീവ് രവി |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | ട്രിനിറ്റി |
വിതരണം | കലാസംഗം, കാസ് & റൈറ്റ് റിലീസ് |
റിലീസിങ് തീയതി | 2004 ഡിസംബർ 16 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 140 മിനിറ്റ് |
ലാൽ ജോസ് സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് രസികൻ. ദിലീപ്, സംവൃത സുനിൽ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. ഭരത് ഗോപിയുടെ മകനായ വി.ജി. മുരളീകൃഷ്ണൻ ഈ ചിത്രത്തിലൂടെ നടനായും തിരക്കഥാകൃത്തായും അരങ്ങറി.
അഭിനേതാക്കൾ
[തിരുത്തുക]- ദിലീപ് – ശിവൻകുട്ടി
- സംവൃത സുനിൽ – തങ്കി
- ഹരിപ്രിയ – കരിഷ്മ
- വി.ജി. മുരളീകൃഷ്ണൻ – ഭാസ്കരൻ
- സിദ്ധാർത്ഥ് – സുധി
- ജഗതി ശ്രീകുമാർ
- സുരാജ് വെഞ്ഞാറമൂട്
- അനിയപ്പൻ – ജാംഗോ
- നീന കുറുപ്പ്
- സുകുമാരി – ഭാർഗ്ഗവിയമ്മ
- മാള അരവിന്ദൻ
- ബിജു മേനോൻ – കപിൽ ദേവ്
- മച്ചാൻ വർഗ്ഗീസ്
സംഗീതം
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാസാഗർ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "മാരിമഴ" | കാർത്തിക്, വീണ, കോറസ് | 4:46 | |||||||
2. | "നീ വാടാ" | ബിജു നാരായണൻ, വിധു പ്രതാപ് | 4:59 | |||||||
3. | "തൊട്ടുരുമ്മി" | ദേവാനന്ദ്, സുജാത മോഹൻ | 4:52 | |||||||
4. | "ചാഞ്ഞുനിക്കണ" (ഗാനരചന: എം.ഡി. അശോക്) | മുരളീകൃഷ്ണൻ | 2:18 | |||||||
5. | "ഹര ഹര" | ദിനേശ്, കല്യാണി മേനോൻ, റോജി വർഗ്ഗീസ്, സവിത | 4:48 | |||||||
6. | "മാമാ നീ" | എം.ജി. ശ്രീകുമാർ, വിനീത് ശ്രീനിവാസൻ | 4:51 | |||||||
7. | "ദളവാതെരുവിലെ" | ശങ്കർ മഹാദേവൻ | 4:44 | |||||||
8. | "തൊട്ടുരുമ്മി" | സുജാത മോഹൻ | 4:52 |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- രസികൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- രസികൻ – മലയാളസംഗീതം.ഇൻഫോ