റീറ്റോസോറസ്
ദൃശ്യരൂപം
(Rhoetosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റീറ്റോസോറസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
(unranked): | |
Genus: | Rhoetosaurus Longman, 1926
|
Species | |
|
സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആയിരുന്നു റീറ്റോസോറസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഗ്രീക്ക് പുരാണത്തിൽ ഉള്ള ഒരു ടൈടെൻ ആണ് പേരിനു ആസ്പദം. ഇവ ജീവിച്ചിരുന്നത് മധ്യ ജുറാസ്സിക് കാലത്ത് ആണ്.
വാലിന്റെ കഥ
[തിരുത്തുക]ഇവയുടെ ആദ്യ എല്ലുകൾ വാലിന്റെ ആയിരുന്നു കിട്ടിയത്. 22 എണ്ണം ആണ് കിട്ടിയത് അതിൽ തന്നെ 16 എണ്ണം ഒരേ നിരയിൽ ഉള്ളവ ആയിരുന്നു.
അവലംബം
[തിരുത്തുക]- Long JA (1998). Dinosaurs of Australia and New Zealand and other animals of the Mesozoic Era. UNSW Press. ISBN 0-86840-448-9.
- Longman, H.A. (1926). "A giant dinosaur from Durham Downs, Queensland." Memoirs of the Queensland Museum 8:183-194.
- Longman, H.A. (1927). "The giant dinosaur Rhoetosaurus brownei". Memoirs of the Queensland Museum 9:1-18