Jump to content

റിച്ചാർഡ് ഫ്‌ലാനഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Richard Flanagan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Richard Flanagan
Richard Flanagan at Mosman Library in 2013
Richard Flanagan at Mosman Library in 2013
ജനനംRichard Miller Flanagan
1961 (വയസ്സ് 62–63)
Longford, Tasmania, Australia
ദേശീയതAustralian
പഠിച്ച വിദ്യാലയംUniversity of Tasmania
Worcester College, Oxford
Period1985–present
അവാർഡുകൾ2014 Man Booker Prize
പങ്കാളിMajda Smolej
കുട്ടികൾThree
ബന്ധുക്കൾMartin Flanagan (brother)

ഓസ്‌ട്രേലിയൻ നോവലിസ്റ്റാണ് റിച്ചാർഡ് ഫ്‌ലാനഗൻ (ജനനം : 1961). 2014 ലെ ബുക്കർ പ്രൈസ് ലഭിച്ചിട്ടുണ്ട്. ' ദി നാരോ റോഡ് ടു ദി ഡീപ് നോർത്ത് ' എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്.[1]

കൃതികൾ[തിരുത്തുക]

  • ' ദി നാരോ റോഡ് ടു ദി ഡീപ് നോർത്ത് '

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2014 ലെ ബുക്കർ പ്രൈസ്

അവലംബം[തിരുത്തുക]

  1. http://www.nytimes.com/2014/07/24/books/man-booker-prize-2014-longlist-announced.html

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_ഫ്‌ലാനഗൻ&oldid=4092841" എന്ന താളിൽനിന്ന് ശേഖരിച്ചത്