റോഡ് വിത്ത് സിപ്രെസ്സ് ആന്റ് സ്റ്റാർസ്
ദൃശ്യരൂപം
(Road with Cypress and Star എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോഡ് വിത്ത് സിപ്രസ്സ് ആന്റ് സ്റ്റാർസ് | |
---|---|
കലാകാരൻ | വിൻസന്റ് വാൻഗോഗ് |
വർഷം | 1890 |
തരം | ഓയിൽ പെയിന്റിങ്ങ് |
സ്ഥാനം | ക്രോളർ മുള്ളർ മ്യൂസിയം, ഒറ്റേർലോ, നെതർലാണ്ട്സ് |
കണ്ട്രി റോഡ് ഇൻ പ്രൂവെൻസ് ബൈ നൈറ്റ് എന്നറിയപ്പെടുന്ന 'റോഡ് വിത്ത് സിപ്രസ്സ് ആന്റ് സ്റ്റാർസ്, എന്നത് ഡച്ച് പോസ്റ്റ് ഇപ്രഷനിസ്റ്റ് പെയിന്ററായ വിൻസന്റ് വാൻഗോഗ് 1890-ൽ വരച്ച ഒരു ഓയിൽപെയിന്റിങ്ങാണ്.ഇതാണ് അദ്ദേഹം ഫ്രാൻസിൽ സ്ഥിതിചെയ്യുന്ന സെയിന്റ് റെമി-ഡി പ്രൂവെൻസിൽ വച്ച് വരച്ച അവസാനത്തെ ചിത്രം.[1]ക്രോളെർ മുള്ളർ മ്യൂസിയത്തിൽ വാൻ ഗോഗ് ശേഖരിച്ച ചിത്രങ്ങളുടെ വൻ ശേഖരത്തിൽ ഒന്നാണിത്.നെതർലാണ്ടിലെ ഒറ്റേർലോ -യിൽ സ്ഥിതിചെയ്യുന്ന ഹോഗ് വെലൂവെ നാഷ്ണൽ പാർക്കിലാണ് ഇതിപ്പോൾ ഉള്ളത്.
അവലംബം
[തിരുത്തുക]- ↑ Maurer 1998, പുറം. 106.
പുറംകണ്ണികൾ
[തിരുത്തുക]Road with Cypress and Star എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Van Gogh, paintings and drawings: a special loan exhibition, a fully digitized exhibition catalog from The Metropolitan Museum of Art Libraries, which contains material on this painting (see index)