Jump to content

സാധനാ സർഗ്ഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sadhana Sargam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാധനാ സർഗ്ഗം
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംSadhana Ghanekar[1]
ജനനംമഹാരാഷ്ട്ര, ഇന്ത്യ
വിഭാഗങ്ങൾPlayback singing, Indian classical, Devotional, Pop Music, Ghazals, Regionl Film Music, Spiritual, Folk and Classical Singer
തൊഴിൽ(കൾ)ഗായിക
ഉപകരണ(ങ്ങൾ)Vocalist
വർഷങ്ങളായി സജീവം1982–ഇപ്പോൾ വരെ

ഒരു ഇന്ത്യൻ ഗായികയാണ് സാധനാ സർഗ്ഗം. മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരവും ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്.[2] ഹിന്ദി, തമിഴ്, മറാത്തി, ഒറിയ, ബംഗാളി, കന്നഡ, മലയാളം, ഗുജറാത്തി തുടങ്ങിയ ഭാഷകളിൽ പാടിയിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ സംഗീത കുടുംബത്തിൽ ജനിച്ചു. പ്രശസ്തയായ ഗായികയും സംഗീതാധ്യാപികയുമായ നീല ഖനേക്കറുടെ മകളാണ്. തന്റെ നാലാം വയസിൽ സംഗീതം അഭ്യസിച്ചുതുടങ്ങി. ത്രിഷ്ണ(1978) എന്ന സിനിമയിലൂടെ സിനമയിൽ അരങ്ങേറി. 2001-ൽ മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.

സിനിമകൾ

[തിരുത്തുക]
  • ത്രിദേവ്
  • ദിൽ
  • ദീവാന
  • വിശ്വമാതാ
  • വാട്ടർ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം(2001)
  • മികച്ച ഗായികയ്ക്കുള്ള ഗുജറാത്ത് സംസ്ഥാന ചലച്ചിത്രപുരസ്കാരം(2006)
  • മികച്ച ഗായികയ്ക്കുള്ള ഫിലം ഫെയർ അവാർഡ്(2007-തമിഴ്)
  • മികച്ച ഗായികയ്ക്കുള്ള ഫിലം ഫെയർ അവാർഡ്(2007-തെലുങ്ക്)
  • മികച്ച ഗായികയ്ക്കുള്ള മഹാരാഷ്ട്ര ചലച്ചിത്രപുരസ്കാരം(2000, 2002, 2005)
  • മികച്ച ഗായികയ്ക്കുള്ള സീ ഗൗരവ് പുരസ്കാരം(2000, 2002, 2004, 2005, 2006, 2007)
  • മികച്ച ഗായികയ്ക്കുള്ള ദിനകരൻ അവാർഡ് (2000, 2002)

അവലംബം

[തിരുത്തുക]
  1. "Singer Sadhana Sargam | About Sadhana Sargam – List of Sadhana Sargam Hindi Movies Songs and Lyrics". Hindilyrix.com. Archived from the original on 2010-04-13. Retrieved 2011 August 10. {{cite web}}: Check date values in: |accessdate= (help)
  2. BBC Asian Network – Weekend Gujarati , National Award-winning Indian playback singer Sadhana Sargam. Bbc.co.uk (9 January 2011)
"https://ml.wikipedia.org/w/index.php?title=സാധനാ_സർഗ്ഗം&oldid=3647008" എന്ന താളിൽനിന്ന് ശേഖരിച്ചത്