സഫ്ദർജംഗിന്റെ ശവകുടീരം
ദൃശ്യരൂപം
(Safdarjung's Tomb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
28°35′21″N 77°12′38″E / 28.589266°N 77.210506°E
ഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു കുടീരമാണ് സഫ്‌ദർ ജംഗ് ടോംബ് (ഹിന്ദി: सफ़दरजंग का मक़बरा, ഉർദു: سفدر جنگ کا مقبره Safdarjang ka Maqbara). ഇത് 1754 ലാണ് പണിതീർന്നത്. മുഗൾ വാസ്തുവിദ്യാരീതിയിലാണ് ഇത് പണിതിരിക്കുന്നത്. ഇതിനു ചുറ്റും മനോഹരമായ ഉദ്യാനവും സ്ഥിതി ചെയ്യുന്നു.[1]
വിവരണം
[തിരുത്തുക]ഈ കുടീരം പണിതത് മുഗൾ രാജാവായിരുന്ന മുഹമ്മദ് ഷായുടെ (1719 മുതൽ 1748) പ്രധാനമന്ത്രി ആയിരുന്ന സഫ്ദർ ജംഗിനു വേണ്ടി ആയിരുന്നു. [2]
ഇതിന്റെ നടുക്കുള്ള കുടീരത്തിനു മുകളിലായി ഒരു വലിയ കുംഭഗോപുരം പണിതിരിക്കുന്നു. ഇതിന്റെ നാലു വശത്തു നിന്നും കെട്ടിടത്തിലേക്ക് വെള്ളത്തിന്റെ കനാലുകൾ നിർമ്മിച്ചിരിക്കുന്നു. ഇതിൽ പ്രധാന വാതിലിനു മുൻപിലുള്ളത് മനോഹരമായി അലങ്കരിച്ചിരിക്കുന്നു. [1]
ചിത്രശാല
[തിരുത്തുക]-
Tomb inscription
-
view of two sides, shot from below
-
അകത്തുള്ള ഒരു മാർബിൾ മച്ച്
Safdarjung's Tomb എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Safdar Jang Tomb Garden". Archived from the original on 2007-09-27. Retrieved 2007-03-28.
- ↑ "SafdarJung (1739-1754)". Retrieved 2007-03-28.
ഇതു കൂടി കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The complete genealogy of Safdarjung
- Safdarjung
- Safdarjung coins Archived 2001-09-01 at the Wayback Machine.
- Tomb of Safdarjung Archived 2007-09-29 at the Wayback Machine.