Jump to content

സങ്ങിനേറിയ കനാഡെൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sanguinaria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Bloodroot
Sanguinaria canadensis

Secure  (NatureServe)
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: റാണുൺകുലേൽസ്
Family: Papaveraceae
Subfamily: Papaveroideae
Tribe: Chelidonieae
Genus: Sanguinaria
L.
Species:
S. canadensis
Binomial name
Sanguinaria canadensis
L.

സങ്ങിനേറിയ കനാഡെൻസിസ് (Sanguinaria canadensis) (bloodroot) [1]കിഴക്കൻ വടക്കേ അമേരിക്കയിലെ സപുഷ്പിയായ ബഹുവർഷ കുറ്റിച്ചെടിയുടെ ഒരു സസ്യമാണ്. പപ്പാവാറേസി കുടുംബത്തിൽ ഉൾപ്പെടുന്ന സങ്ങിനേറിയ ജീനസിലെ ഒരേയൊരു സ്പീഷീസ് ആണിത്. കിഴക്കൻ ഏഷ്യയിലെ ഇയോമീകോൺ ഇവയുമായി ഏറ്റവും അടുത്ത ബന്ധം കാണിക്കുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. "Sanguinaria canadensis". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 12 December 2017.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സങ്ങിനേറിയ_കനാഡെൻസിസ്&oldid=3800359" എന്ന താളിൽനിന്ന് ശേഖരിച്ചത്