ഷഹ്ദാഗ് ദേശീയോദ്യാനം
ദൃശ്യരൂപം
(Shahdag National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷഹ്‍ദാഗ് ദേശീയോദ്യാനം Şahdağ Milli Parkı | |
---|---|
Location | Quba Rayon Qusar Rayon İsmayıllı Rayon Qəbələ Rayon Oğuz Rayon Şamaxı Rayon |
Coordinates | 40°55′26″N 48°15′10″E / 40.92389°N 48.25278°E |
Area | 130,508.1 ഹെക്ടർ (1,305.081 കി.m2) |
Governing body | Republic of Azerbaijan Ministry of Ecology and Natural Resources |
Designated | December 8, 2006 |
ഷഹ്‍ദാഹ് ദേശീയോദ്യാനം (Azerbaijani: Şahdağ Milli Parkı) അസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്. അസർബൈജാൻ പ്രസിഡൻറായിരുന്ന ഇൽഹാം അലിയേവിൻറെ ഉത്തരവനുസരിച്ച്, ഖുബാ റയോൺ, ഖ്വസർ റയോൺ, ഇസ്മായില്ലി റായോൺ, ക്വെബാല റയോൺ, ഒഗുസ് റയോൺ, സമാക്സി റയോൺ എന്നീ ഭരണനിർവ്വഹണ ജില്ലകളിലെ 115,900 ഹെക്ടർ (1,159 കിമീ 2) പ്രദേശത്ത് 2006 ഡിസംബർ എട്ടിനാണ് ഈ ഉദ്യാനം രൂപീകരിച്ചത്. 2010 ജൂലൈ എട്ടിന് പ്രസിഡൻറിൻറെ ഉത്തരവനുസരിച്ച് ഈ ദേശീയോദ്യാനം 115,900 ഹെക്ടറിൽനിന്ന് (1,159 കിമീ2) 130,508.1 ഹെക്ടർ (1,305.081 കിമീ2) ആയി വിപുലീകരിച്ചു.[1]
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Shahdag National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.