Jump to content

ഷിംല ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shimla district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷിംല ജില്ല
Clockwise from top-left: Shimla City, Rashtrapati Niwas, Tani Jubbar Lake near Narkanda, Chandranahan Sangla Pass, Bhimakali Temple at Sarahan
Nickname: 
ദ ക്യൂൻ ഓഫ് ഹിൽസ്
Map
Shimla district
Location in Himachal Pradesh
Country ഇന്ത്യ
സംസ്ഥാനം ഹിമാചൽ പ്രദേശ്
HeadquartersShimla
സർക്കാർ
 • Deputy CommissionerAditya Negi, IAS
 • Superintendent of PoliceSanjay Gandhi, IPS
 • Lok Sabha ConstituenciesShimla
 • Vidhan. Sabha Constituencies
വിസ്തീർണ്ണം
 • ആകെ
5,131 ച.കി.മീ. (1,981 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ
8,14,010
 • റാങ്ക്3rd
 • ജനസാന്ദ്രത160/ച.കി.മീ. (410/ച മൈ)
Languages
 • OfficialHindi
Demographics
 • Sex ratio916
 • Literacy84.55
 • Literacy: male90.73
 • Literacy: female77.80
സമയമേഖലUTC+5:30 (IST)
ഏരിയ കോഡ്91 177 xxxxxxx
ISO 3166 കോഡ്IN-HP
Largest cityShimla
ClimateETh (Köppen)
Precipitation1,520 മില്ലിമീറ്റർ (60 ഇഞ്ച്)
Avg. annual temperature17 °C (63 °F)
Avg. summer temperature22 °C (72 °F)
Avg. winter temperature4 °C (39 °F)
വെബ്സൈറ്റ്hpshimla.nic.in/welcome.asp

ഷിംല ജില്ല ഉത്തരേന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ ഒന്നാണ്. സംസ്ഥാന തലസ്ഥാനമായ ഷിംലയാണ് ഇതിന്റെ ആസ്ഥാനം. വടക്ക് മാണ്ഡി, കുളു, കിഴക്ക് കിന്നൗർ, തെക്കുകിഴക്ക് ഉത്തരാഖണ്ഡ്, തെക്ക് പടിഞ്ഞാറ് സോളൻ, തെക്ക് സിർമൗർ എന്നിവയാണ് സമീപ ജില്ലകൾ. സമുദ്രനിരപ്പിൽനിന്നുള്ള ജില്ലയുടെ ഉയരം 987 മീറ്റർ (3,238 അടി) മുതൽ 4,500 മീറ്റർ (14,764 അടി) വരെയാണ്.

2011 ലെ കണക്കനുസരിച്ച്, കാൻഗ്രയ്ക്കും മാണ്ഡിക്കും ശേഷം ഹിമാചൽ പ്രദേശിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ ജില്ലയാണിത്.[1] ഹിമാചൽ പ്രദേശിലെ ഏറ്റവും നഗരവൽക്കരിക്കപ്പെട്ട ജില്ലയാണിത്.

അവലംബം

[തിരുത്തുക]
  1. "District Census Handbook: Shimla" (PDF). censusindia.gov.in. Registrar General and Census Commissioner of India. 2011.
"https://ml.wikipedia.org/w/index.php?title=ഷിംല_ജില്ല&oldid=3984975" എന്ന താളിൽനിന്ന് ശേഖരിച്ചത്