Jump to content

കുറുന്തോട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sida എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുറുന്തോട്ടി എന്ന പേരിനാൽ അറിയപ്പെടുന്ന Sida -യുടെ വിവിധ വർഗ്ഗങ്ങൾ ഉണ്ട്. അവ താഴെപ്പറയുന്ന പലതുമാവാം

ആനക്കുറുന്തോട്ടി(Sida rhombifolia)
വെള്ള ഊർപ്പൻ, വെള്ളൂരം(Sida cordifolia)
മലങ്കുറുന്തോട്ടി, അലട്ട, മഞ്ഞക്കുറുന്തോട്ടി(Sida acuta)
വട്ടൂരം(sida alnifolia)
ചെറുവള്ളിക്കുറുന്തോട്ടി(sida beddomei)
വള്ളിക്കുറുന്തോട്ടി, വെളുത്തഊരകം(sida cordata)
വലിയ ഊരകം(sida spinosa)

ഈ താൾ കാണുക ഈ താളും കാണുക Archived 2015-10-01 at the Wayback Machine

"https://ml.wikipedia.org/w/index.php?title=കുറുന്തോട്ടി&oldid=3628703" എന്ന താളിൽനിന്ന് ശേഖരിച്ചത്