വള്ളിക്കുറുന്തോട്ടി
ദൃശ്യരൂപം
(Sida cordata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വള്ളിക്കുറുന്തോട്ടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | S. cordata
|
Binomial name | |
Sida cordata (Burm.f.) Borss.Waalk.
|
ഒരിനം ഔഷധസസ്യമാണ് വള്ളിക്കുറുന്തോട്ടി അഥവാ വെളുത്തഊരകം (ശാസ്ത്രീയനാമം: Sida cordata). ഇന്ത്യയിൽ കാണപ്പെടുന്ന ഇരുപത്തിയൊന്നിലധികം കുറുന്തോട്ടികളിൽ ഒന്നാണിത്. ഫിജി, തായ്‌വാൻ, ഫിലിപ്പീൻസ്, ഇന്ത്യ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
അവലംബം
[തിരുത്തുക]- Blumea; Tijdschrift voor de Systematiek en de Geografie der Planten (A Journal of Plant Taxonomy and Plant Geography). Leiden 14:182. 1966
- വള്ളിക്കുറുന്തോട്ടി in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 07-Oct-06.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Sida cordata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Sida cordata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.