സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട്
ദൃശ്യരൂപം
(Sinhalese Sports Club Ground എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | കൊളംബോ |
സ്ഥാപിതം | 1952 |
ഇരിപ്പിടങ്ങളുടെ എണ്ണം | 10,000 |
ഉടമ | സിൻഹളീസ് സ്പോർട്ട്സ് ക്ലബ് |
പാട്ടക്കാർ | ശ്രീലങ്ക ക്രിക്കറ്റ് |
End names | |
ടെന്നിസ് കോർട്ട് എൻഡ് സൗത്ത് എൻഡ് | |
അന്തർദ്ദേശീയ വിവരങ്ങൾ | |
ആദ്യ ടെസ്റ്റ് | 16 മാർച്ച് 1984: ശ്രീലങ്ക v ന്യൂസിലന്റ് |
അവസാന ടെസ്റ്റ് | 26 ജൂലൈ 2010: ശ്രീലങ്ക v ഇന്ത്യ |
ആദ്യ ഏകദിനം | 13 ഫെബ്രുവരി 1982: ശ്രീലങ്ക v ഇംഗ്ലണ്ട് |
അവസാന ഏകദിനം | 22 ഓഗസ്റ്റ് 2006: ശ്രീലങ്ക v ഇന്ത്യ |
Domestic team information | |
സിൻഹളീസ് സ്പോർട്ട്സ് ക്ലബ് (1974 – തുടരുന്നു) | |
As of 26 ജൂലൈ 2010 Source: Cricinfo |
സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് (സിംഹള: සිංහල ක්රිඩා සමාජ ක්රීඩාංගනය) ശ്രീലങ്കയിലെ വളരെ പ്രധാനപ്പെട്ട ഒരു ക്രിക്കറ്റ് ഗ്രൗണ്ടാണ്.[1]ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കയിൽ ക്രിക്കറ്റ് നിയന്ത്രിക്കുന്ന ശ്രീലങ്ക ക്രിക്കറ്റ് എന്ന സംഘടനയുടെ ആസ്ഥാന ഗ്രൗണ്ടാണ് ഇത്.[2]ഇവിടെ ആദ്യ ടെസ്റ്റ് മത്സരം അരങ്ങേറിയത് 1984ലായിരുന്നു. ശ്രീലങ്കൻ ക്രീക്കറ്റ് ടീമിന് മികച്ച ടെസ്റ്റ് റെക്കോർഡുള്ള ഗ്രൗണ്ടാണിത്.
അവലംബം
[തിരുത്തുക]- ↑ "Sinhalese Sports Club Ground (Maitland Place)". cricket.yahoo.com. Yahoo Cricket. Retrieved 2009-03-23.
- ↑ "Sinhalese Sports Club". www.cricinfo.com. Cricinfo. Retrieved 2009-03-23.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]