Jump to content

സിംഹള ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിംഹള
සිංහල siṁhala
ഭൂപ്രദേശംശ്രീലങ്ക
മാതൃഭാഷയായി സംസാരിക്കുന്നവർ
17 million (2007)[1]
പൂർവ്വികരൂപം
ഭാഷാഭേദങ്ങൾ
Sinhala alphabet (Brahmic)
Sinhala Braille (Bharati)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Sri Lanka
ഭാഷാ കോഡുകൾ
ISO 639-1si
ISO 639-2sin
ISO 639-3sin

ശ്രീലങ്കയിലെ 1.6 കോടിയോളം ജനസംഖ്യയുള്ള സിംഹള വംശജരുടെ മാതൃഭാഷയാണ് സിംഹള ഭാഷ (සිංහල siṁhala [ˈsiŋɦələ] "സിങ്ഹല"), അഥവാ സിംഹളീസ് /sɪnəˈlz/,[2] ഏകദേശം 30 ലക്ഷത്തോളം ആളുകൾ രണ്ടാമത്തെ ഭാഷയായി സംസാരിക്കുന്നു..[3] ഇന്തോ യൂറോപ്യൻ ഭാഷകളിലെ ഇന്തോ-ആര്യൻ വർഗ്ഗത്തിൽപ്പെടുന്ന സിംഹള, ശ്രീലങ്കയിലെ രണ്ട് ഔദ്യോഗികഭാഷകളിൽ ഒന്നാണ്.

ബ്രാഹ്മി ലിപിയിൽനിന്ന് രൂപപ്പെട്ട സിംഹള ലിപി ഉപയോഗിച്ചാണ് സിംഹള ഭാഷ എഴുതുന്നത്.

അവലംബം

[തിരുത്തുക]
  1. Nationalencyklopedin "Världens 100 största språk 2007" The World's 100 Largest Languages in 2007
  2. Laurie Bauer, 2007, The Linguistics Student’s Handbook, Edinburgh
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2022-07-12. Retrieved 2013-11-08.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ സിംഹള ഭാഷ പതിപ്പ്
"https://ml.wikipedia.org/w/index.php?title=സിംഹള_ഭാഷ&oldid=3898511" എന്ന താളിൽനിന്ന് ശേഖരിച്ചത്