സോനു നിഗം
ദൃശ്യരൂപം
(Sonu Nigam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോനു നിഗം | |
---|---|
ജനനം | സോനു കുമാർ നിഗം 30 ജൂലൈ 1973[1] |
തൊഴിൽ | |
സജീവ കാലം | 1992–ഇതുവരെ |
ജീവിതപങ്കാളി(കൾ) | മധുരിമ നിഗം (m. 2002) |
കുട്ടികൾ | 1 മകൻ (നെവാൻ നിഗം) |
മാതാപിതാക്ക(ൾ) | അഗം കുമാർ നിഗം (അച്ഛൻ) ശോഭ നിഗം (അമ്മ) |
ബന്ധുക്കൾ | തീഷ നിഗം (സഹോദരി) |
പുരസ്കാരങ്ങൾ | താഴെ കാണുക |
Honours | Padma Shri (2022) |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | ഗാനാലാപനം |
ലേബലുകൾ |
ഒരു ഇന്ത്യൻ പിന്നണിഗായകനാണ് സോനു നിഗം (പഞ്ചാബി: ਸੋਨੁ ਨਿਗਮ੍; ഹിന്ദി: सोनू निगम) (ജൂലൈ 30,1973). ഫരീഥാബാദിൽ ജനിച്ചു.ഹിന്ദി,തമിഴ്,തെലുങ്ക്,കന്നട, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2004-ൽ മികച്ച ഗായകനുള്ള ദേശീയ അവാർഡ് ലഭിച്ചു. നിരവധി ഹിന്ദി ആൽബങ്ങളിൽ പാടുകയും ഏതാനും ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സോനു നിഗം
- Official site Archived 2008-09-14 at the Wayback Machine
- ↑ 1.0 1.1 "Biography". The Times of India. TNN. 18 January 2011. Archived from the original on 23 September 2016. Retrieved 22 September 2016.
- ↑ "Best Pop Singers in India: Which are India's very popular Pop Singers" https://www.auditionform.in/best-pop-singers-in-india/