ടി-സീരീസ്
Private | |
വ്യവസായം | സംഗീതം, വിനോദം |
Genre | വിവിധം |
ആസ്ഥാനം | , ഇന്ത്യ |
വെബ്സൈറ്റ് | www.tseries.com |
ഇന്ത്യയിലെ ഒരു സംഗീത കമ്പനിയാണ് സൂപ്പർ കാസറ്റ്സ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് (SCIL).[1] ഇതിന്റെ സംഗീത ലേബലാണ് ടി-സീരീസ്. ഇതൊരു ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനിയും ആണ്. സാമ്പ്രാണിത്തിരി, വാഷിംഗ് പൗഡർ പോലുള്ള ഉപഭോക്തൃ ഉൽപ്പന്നങ്ങളും കമ്പനി നിർമ്മിക്കുന്നു.
സൂപ്പർ കാസറ്റ്സ്, ഗോപാൽ സോപ്പ് ഇൻഡസ്ട്രീസ്, രജനി ഇൻഡസ്ട്രീസ് എന്നിവാണ് കമ്പനിയുടെ ഉപവിഭാഗങ്ങൾ.
ചരിത്രം
[തിരുത്തുക]ഗുൽഷൻ കുമാറാണ് കമ്പനി സ്ഥാപിച്ചത്.[2] ഇപ്പോൾ മകനായ ഭൂഷൺ കുമാറിന്റെ കീഴിലാണ് കമ്പനി[3] 2000 മാർച്ച് 20നു തും ബിൻ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രനിർമ്മാണം ആരംഭിച്ചത്.[4] 1984ൽ രവീന്ദ്ര ജെയിൻ സംഗീത സംവിധാനം നിർവഹിച്ച ലല്ലു റാം എന്ന ചലച്ചിത്രത്തിലൂടെയാണ് ടി-സീരീസ് ആദ്യമായി ഗനങ്ങൾ പുറത്തിറക്കിയത്.[5] പിന്നീട് 2009 വരെ കമ്പനി ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും ഓഡിയോ-വീഡിയോ സിസ്റ്റങ്ങളും ടി-സീരീസ് എന്ന് ബ്രാൻഡിൽ നിർമ്മിച്ചിരുന്നു.
നിർമ്മിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചലച്ചിത്രം | കുറിപ്പുകൾ |
---|---|---|
1990 | ആഷിക്വി | |
1990 | Bahaar Aane Tak | |
1991 | Jeena Teri Gali Mein | |
1991 | Dil Hai Ki Manta Nahin | |
1992 | Jeena Marna Tere Sang | |
1993 | 'Aaja Meri Jaan | |
1995 | Bewafa Sanam | |
2000 | Papa the Great | |
2001 | Tum Bin | |
2003 | Aapko Pehle Bhi Kahin Dekha Hai | |
2006 | Humko Deewana Kar Gaye | |
2007 | Darling | |
2007 | Bhool Bhulaiyaa | |
2008 | Karzzzz | |
2009 | Radio: Love on Air | |
2010 | Kajraare | |
2013 | Aashiqui 2 | |
2014 | Hate Story 2 | |
2014 | Yaariyan | |
2014 | Creature 3D | [6] |
2015 | All Is Well | Filming |
2015 | Baby | Filming |
അവലംബം
[തിരുത്തുക]- ↑ "T-Series files a suit against YouTube" Sify.com, IndiaFM, Wednesday, 14 November 2007.
- ↑ "Super Cassettes Industries, Time Warner Music plan joint venture" Archived 2012-09-21 at the Wayback Machine Indian Express, 20 March 2000.
- ↑ TSeries Official website.
- ↑ "Introducing the sensational six debutantes of Tum Bin..." Archived 2009-09-28 at the Wayback Machine Screen Magazine.
- ↑ 1984 - Melody in the movies[പ്രവർത്തിക്കാത്ത കണ്ണി] Screen Magazine
- ↑ http://www.imdb.com/company/co0145724/